"എൻ എം എൽ പി എസ്സ് ശബരിമാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
സ്കൂൾ ചിത്രം=‎| }}
സ്കൂൾ ചിത്രം=‎| }}
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
ചരിത്രം


== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ തടിയൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ തടിയൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.






'''<u>മാനേജ്മെന്റെ</u>'''
=== '''<u>മാനേജ്മെന്റെ</u>''' ===
നോയൽ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്.


മാനേജ്മെന്റെ
നോയൽ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്.
മാനേജർ-ഡോ. എം പി ജോസഫ്
മാനേജർ-ഡോ. എം പി ജോസഫ്
അധിക വിവരങ്ങൾ
തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം
കാർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.
കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി.
അരുവിക്കുഴി വെള്ളച്ചാട്ടം
അരുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന ഒരു കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു.


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
വരി 95: വരി 83:
==മികവുകൾ==
==മികവുകൾ==


'''ഭൗ'''തികവും അക്കാദമികവും ആയ വളരെ നല്ല നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് (2019)ൽ ആദിത്യ എന്ന വിദ്യാർത്ഥിക്ക് വിജയം ലഭിച്ചു. കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.


ഭൗതികവും അക്കാദമികവും ആയ വളരെ നല്ല നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് (2019)ൽ ആദിത്യ എന്ന വിദ്യാർത്ഥിക്ക് വിജയം ലഭിച്ചു. കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
==മുൻസാരഥികൾ==


==മുൻസാരഥികൾ==




'''ഹെഡ്മാസ്റ്റേഴ്സ്'''
'''<u>ഹെഡ്മാസ്റ്റേഴ്സ്</u>'''


ഏലി ജോസഫ്  
ഏലി ജോസഫ്  
വരി 111: വരി 99:
പിജെ അന്നമ്മ  
പിജെ അന്നമ്മ  


ജയ ജോൺ  
ജയ ജോൺ


അന്നമ്മ മാത്യു(2016 മുതൽ )
അന്നമ്മ മാത്യു(2016 മുതൽ )


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==




വരി 123: വരി 112:


സ്നേഹ - എംഎസ്സി കെമിസ്ട്രി എംജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് 2020
സ്നേഹ - എംഎസ്സി കെമിസ്ട്രി എംജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് 2020
== അധിക വിവരങ്ങൾ ==
=== തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ===
കാർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി.
=== അരുവിക്കുഴി വെള്ളച്ചാട്ടം ===
അരുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 128: വരി 127:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


 
'''പാ'''ഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം ഗണിത ശാസ്ത്രം സാമൂഹ്യ ശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534976" എന്ന താളിൽനിന്ന് ശേഖരിച്ചത്