"എം എം യു പി എസ്സ് പേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmupsperoor42446 (സംവാദം | സംഭാവനകൾ)
No edit summary
Mmupsperoor42446 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:

* 2019-2020ലും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മരച്ചീനിയില - വേനൽക്കാലത്ത് ഒരു കാലിത്തീറ്റയായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രോജക്ട് വിഷയം വിവിധ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരച്ചീനിയിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫാറ്റ് ഫൈബർ എന്നിവയുടെ അളവ് കണ്ടെത്തി. മരച്ചീനിയില കാലിത്തീറ്റയുടെ ഒരു ഘടകമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ലാഭവും കണ്ടെത്തി. ഞങ്ങളുടെ നഗരൂർ പഞ്ചായത്തിൽ എത്രത്തോളം മരച്ചീനി കൃഷി ഉണ്ടെന്നും അതിലൂടെ എത്ര ടൺ മരച്ചീനിയില പാഴായി പോകുന്നുണ്ടെന്നും കണ്ടെത്തി. മരച്ചീനിയില ഉണങ്ങുമ്പോൾ അതിലെ സയനൈഡിന്റെ അളവ് ഗണ്യമായി കുറയുന്നുവെന്നും ശ്രീകാര്യം CT CRI യിൽ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി.

<gallery>
പ്രമാണം:42446 301.jpeg
പ്രമാണം:42446 302.jpeg
</gallery>

"https://schoolwiki.in/എം_എം_യു_പി_എസ്സ്_പേരൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്