"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
[[പ്രമാണം:47045-NS Orientation 21-22.jpeg|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ്  നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ കെ നിർവഹിച്ചു. താമരശ്ശേരി ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ക്ലാസ്സിന് നേതൃത്വം നൽകി.2023മാർച്ച്‌ വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി കെ അധ്യക്ഷത വഹിച്ചു.  അബ്ദുൽ നാസർ കെ നശിദ യു പി, മുഹമ്മദ്‌ സുബിൻ പി എസ്,ശംസു. കെ എച്ച്, മുബീ ന ഉമ്മർ, എന്നിവർ ആശംസകൾ അർപ്പിച്ചു.അഷ്‌റഫ്‌ കെ കെ സ്വാഗതവും എൻ എസ് എസ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.

== സ്റ്റേറ്റ് കോ-ഓർഡിനേറ്റർക്ക് സ്വീകരണം ==
== സ്റ്റേറ്റ് കോ-ഓർഡിനേറ്റർക്ക് സ്വീകരണം ==
[[പ്രമാണം:47045-NS State co ordinator.jpeg|ലഘുചിത്രം]]
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ *എൻ എസ് എസ് * നിർമിച്ചുനൽകിയ മൂന്നാം സ്വപ്നക്കൂട് സന്ദർശിക്കാനെത്തിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ സാറിനെ പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ  പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം. വി കെ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല, മുൻ പ്രോഗ്രാം ഓഫീസർമാരായ അബ്ദുല്ലത്തീഫ്. യു എം മുഹമ്മദ് സുബിൻ പി എസ് എന്നിവരും സ്വപ്നക്കൂട് ഫിനാൻസ് കൺവീനർ അബ്ദുൽ നാസർ വയനാട് ഇബ്രാഹിം. വി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു.

== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
വരി 15: വരി 18:

== ലഹരിക്കെതിരെ ==
== ലഹരിക്കെതിരെ ==
[[പ്രമാണം:47045-NSS Lahari.jpeg|ലഘുചിത്രം|209x209ബിന്ദു]]
കൂമ്പാറ :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് യൂണിറ്റും ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയ ൻസ് സംയുക്തമായി ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥി സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണമായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ,അധ്യാപകർ, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കാളികളായി

== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
[[പ്രമാണം:47045-NSS role modl.jpeg|ലഘുചിത്രം|245x245ബിന്ദു]]
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസിനു കീഴിൽ വിദ്യാർത്ഥികൾ സഹപാഠിക്ക് കൂടൊരുക്കി മാതൃകയാവുന്നു. മൂന്നാം സ്വപ്നക്കൂട് കോൺക്രീറ്റ് ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുനാസർ കെ നിർവഹിച്ചു.  എൻഎസ്എസ് നിർമിച്ചുനൽകുന്ന മൂന്നാം സ്വപ്നക്കൂടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി.

== സ്നേഹ സമ്മാനം ==
== സ്നേഹ സമ്മാനം ==
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് 2019 2021 ബാച്ച് സ്കൂളിന് സ്നേഹ സമ്മാനം നൽകി. ഓഡിറ്റോറിയം അലങ്കരിക്കുന്നതിനും അവരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി മഹത് വ്യക്തികളുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം സ്കൂളിന് കൈമാറി. പ്രസ്തുത പരിപാടി പ്രിൻസിപ്പൽ,പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാന രചയിതാവ് ബേബി കൂമ്പാറ ഉദ്ഘാടനം ചെയ്തു.
ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് 2019 2021 ബാച്ച് സ്കൂളിന് സ്നേഹ സമ്മാനം നൽകി. ഓഡിറ്റോറിയം അലങ്കരിക്കുന്നതിനും അവരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി മഹത് വ്യക്തികളുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം സ്കൂളിന് കൈമാറി. പ്രസ്തുത പരിപാടി പ്രിൻസിപ്പൽ,പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാന രചയിതാവ് ബേബി കൂമ്പാറ ഉദ്ഘാടനം ചെയ്തു.

== സ്വപ്നക്കൂട് പദ്ധതിയുടെ ഭവനത്തിന്റെ തക്കോൽ ദാനം ==
== സ്വപ്നക്കൂട് പദ്ധതിയുടെ ഭവനത്തിന്റെ തക്കോൽ ദാനം ==
വരി 34: വരി 41:

== കാടകം ==
== കാടകം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വേറിട്ട ഒരു അനുഭവമായിരുന്നു  നിലമ്പൂർ പന്തീരായിരം ഏക്കർ വനഭൂമിയിലെ അംബു മലയിലേക്കുള്ള യാത്ര. കാടകം എന്ന് നാമകരണം ചെയ്ത ഈ യാത്ര ചാലിയാറിനെ കൈവഴിയായ പുഴകടന്ന് കുന്നുകൾ നിറഞ്ഞ അംബു മല കോളനിയിൽ എത്തിയപ്പോൾ അത് എൻഎസ്എസ് വളണ്ടീയേർ സിനേയും കോളനി നിവാസികളെയും ഏറെ സന്തോഷിപ്പിച്ചു. ഇരുണ്ട കാ ടകത്തിലെ ആദിവാസികളുടെ ജീവിതം ഞങ്ങളെ വിസ്മയിപ്പിച്ചു. കോളനി നിവാസികളായ നൂറോളം പേർക്കുള്ള പുതു വസ്ത്രവു മായാണ് ഞങ്ങളുടെ യാത്ര.  ഞങ്ങൾക്കും അവർക്കുമുള്ള ഭക്ഷണം അവിടെ വെച്ച് തയ്യാറാക്കുകയും അവരോടൊന്നിച്ച് കഴിക്കുകയും ചെയ്തു.  വാദ്യമേളങ്ങൾ അടങ്ങിയ കലാവിരുന്നും അവർക്ക് വേണ്ടി ഞങ്ങൾ ഒരുക്കി. പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, അംബുമല കോളനിയിലെ ഏകാംഗ വിദ്യാലയത്തിലെ ടീച്ചർ, അധ്യാപകർ,വളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘം, അംബു മലകോളനിയിലെ ഊരുമൂപ്പൻ ഉൾകൊള്ളുന്ന മുഴുവൻ കുടുംബാംഗങ്ങളും പ്രസ്തുത ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഏറെ വൈകി കോളനിയിൽ  നിന്നും ഞങ്ങൾ മടങ്ങുമ്പോൾ ഞങ്ങളുടെയും അതിലുപരി കാടിന്റെ മക്കളുടെയും ഹൃദയം ആഹ്ലാദഭരിതമായിരുന്നു. ഞങ്ങളുടെ ഉന്നമനത്തിനു നിങ്ങളുടെ സാഹായഹസത ങ്ങൾ ഇനിയും നീട്ടണേ എന്ന അപേക്ഷയോടെ  അവർ ഞങ്ങളെ യാത്രയാക്കി.
[[പ്രമാണം:47045-NSS KADAKAM.jpeg|ലഘുചിത്രം]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വേറിട്ട ഒരു അനുഭവമായിരുന്നു  നിലമ്പൂർ പന്തീരായിരം ഏക്കർ വനഭൂമിയിലെ അംബു മലയിലേക്കുള്ള യാത്ര. കാടകം എന്ന് നാമകരണം ചെയ്ത ഈ യാത്ര ചാലിയാറിനെ കൈവഴിയായ പുഴകടന്ന് കുന്നുകൾ നിറഞ്ഞ അംബു മല കോളനിയിൽ എത്തിയപ്പോൾ അത് എൻഎസ്എസ് വളണ്ടീയേർ സിനേയും കോളനി നിവാസികളെയും ഏറെ സന്തോഷിപ്പിച്ചു. ഇരുണ്ട കാ ടകത്തിലെ ആദിവാസികളുടെ ജീവിതം ഞങ്ങളെ വിസ്മയിപ്പിച്ചു. കോളനി നിവാസികളായ നൂറോളം പേർക്കുള്ള പുതു വസ്ത്രവു മായാണ് ഞങ്ങളുടെ യാത്ര.  ഞങ്ങൾക്കും അവർക്കുമുള്ള ഭക്ഷണം അവിടെ വെച്ച് തയ്യാറാക്കുകയും അവരോടൊന്നിച്ച് കഴിക്കുകയും ചെയ്തു.  വാദ്യമേളങ്ങൾ അടങ്ങിയ കലാവിരുന്നും അവർക്ക് വേണ്ടി ഞങ്ങൾ ഒരുക്കി. പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, അംബുമല കോളനിയിലെ ഏകാംഗ വിദ്യാലയത്തിലെ ടീച്ചർ, അധ്യാപകർ,വളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘം, അംബു മലകോളനിയിലെ ഊരുമൂപ്പൻ ഉൾകൊള്ളുന്ന മുഴുവൻ കുടുംബാംഗങ്ങളും പ്രസ്തുത ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഏറെ വൈകി കോളനിയിൽ  നിന്നും ഞങ്ങൾ മടങ്ങുമ്പോൾ ഞങ്ങളുടെയും അതിലുപരി കാടിന്റെ മക്കളുടെയും ഹൃദയം ആഹ്ലാദഭരിതമായിരുന്നു. ഞങ്ങളുടെ ഉന്നമനത്തിനു നിങ്ങളുടെ സാഹായഹസത ങ്ങൾ ഇനിയും നീട്ടണേ എന്ന അപേക്ഷയോടെ  അവർ ഞങ്ങളെ യാത്രയാക്കി.

== മെഡിക്കൽ ക്യാമ്പ് ==
== മെഡിക്കൽ ക്യാമ്പ് ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ആസ്റ്റർമിംസിന്റെ സഹകരണത്തോടെ          ദത്തുഗ്രാമത്തിൽ 23 /12 /21 വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധന, രോഗനിർണയം, ആവശ്യ മരുന്ന് വിതരണം  തുടങ്ങിയവ ക്യാമ്പിൽ കണ്ടക്റ്റു ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും നേതൃത്വത്തിൽ നടന്ന സമാപന പരിപാടിയിൽ ഡോക്ടർമാർ നഴ്സുമാർ സ്കൂൾ അധ്യാപകർ എന്നിവർ പങ്കാളികളായി.
[[പ്രമാണം:47045-medical camp.jpeg|ലഘുചിത്രം|199x199ബിന്ദു]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ആസ്റ്റർമിംസിന്റെ സഹകരണത്തോടെ          ദത്തുഗ്രാമത്തിൽ 23 /12 /21 വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധന, രോഗനിർണയം, ആവശ്യ മരുന്ന് വിതരണം  തുടങ്ങിയവ ക്യാമ്പിൽ കണ്ടക്റ്റു ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും നേതൃത്വത്തിൽ നടന്ന സമാപന പരിപാടിയിൽ ഡോക്ടർമാർ നഴ്സുമാർ സ്കൂൾ അധ്യാപകർ എന്നിവർ പങ്കാളികളായി.

= 2020-21 ലെ പ്രവർത്തനങ്ങൾ =
= 2020-21 ലെ പ്രവർത്തനങ്ങൾ =
വരി 50: വരി 59:

== പ്ലസ് വൺ ഓറിയന്റേഷൻ 2021 ==
== പ്ലസ് വൺ ഓറിയന്റേഷൻ 2021 ==
[[പ്രമാണം:47045 NSS Orientation20-21.jpeg|ലഘുചിത്രം|245x245ബിന്ദു]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ്  നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ കെ നിർവഹിച്ചു. താമരശ്ശേരി ക്ലസ്റ്റർ കോർഡിനേറ്റർ മധുസൂദനൻ സാർ ക്ലാസ്സിന് നേതൃത്വം നൽകി.2021മാർച്ച്‌ വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി കെ അധ്യക്ഷത വഹിച്ചു.  അബ്ദുൽ നാസർ കെ നശിദ യു പി, മുഹമ്മദ്‌ സുബിൻ പി എസ്,ശംസു. കെ എച്ച്, മുബീ ന ഉമ്മർ, അബ്ദുൽ വാഹിദ് ഒ പി എന്നിവർ ആശംസകൾ അർപ്പിച്ചു.അഷ്‌റഫ്‌ കെ കെ സ്വാഗതവും എൻ എസ് എസ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു

== കരിഞ്ചോലക്കൊരു കൈത്താങ്ങ് ==
== കരിഞ്ചോലക്കൊരു കൈത്താങ്ങ് ==
[[പ്രമാണം:47045-KARINJOLA.jpeg|ലഘുചിത്രം]]
കരിഞ്ചോലക്കൊരു കൈത്താങ്ങിൻ്റെ ഭാഗമായി കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന മൂന്നാമത്തെ വീടിനുള്ള ഫാത്തിമാബി മെമ്മോറിയൽ HSS എൻ എസ് എസ് യൂണിറ്റിൻ്റെ ധനസഹായം പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ NSS ജില്ലാ കോഡിനേറ്റർ ശ്രീ എസ് ശ്രീചിത്തിന് കൈമാറി. എൻ എസ് എസ് യൂണിറ്റ് സ്കൂളിൽ നടപ്പിലാക്കിയ ജൈവ  കൃഷിതോട്ടം ജില്ലാ കോഡിനേറ്റർ സന്ദർശിച്ചു.താമരശ്ശേരി ക്ലസ്റ്റർ കോഡിനേറ്റർ മധുസൂദനൻ കെ, പ്രിൻസിപ്പൽ അബ്ദുൽ നാസർ.കെ , ഹെഡ്മാസ്റ്റർ നിയാസ് ചോല , എൻ എസ് എസ് ലീഡർമാരായ മിസ്ബാഹുൽ ഹെഖ്, ആൽഫി.പിവി, പ്രോഗ്രാം ഓഫീസർ അബ്ദുസലാം.വി കെ എന്നിവർ സംസാരിച്ചു.

== വാഴകൃഷി ==
== വാഴകൃഷി ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ കീഴിൽ വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു വേണ്ടി അര ഏക്കർ ഭൂമിയിൽ വാഴകൃഷി നടപ്പിലാക്കി. എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന് പിൻവശം ഉള്ള കാടുവെട്ടിത്തെളിച്ച് വാഴകൃഷിക്ക് അനുയോജ്യമാക്കി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം. വി കെ,അധ്യാപകരായ മുഹമ്മദ് സുബിൻ. പി. എസ്,ഷംസു കെ എച്ച്,എൻ.എസ്.എസ് വളണ്ടിയർമാരും പങ്കാളികളായി.
[[പ്രമാണം:47045-NS Vazha.jpeg|ലഘുചിത്രം|284x284ബിന്ദു]]
ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ കീഴിൽ വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു വേണ്ടി അര ഏക്കർ ഭൂമിയിൽ വാഴകൃഷി നടപ്പിലാക്കി. എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന് പിൻവശം ഉള്ള കാടുവെട്ടിത്തെളിച്ച് വാഴകൃഷിക്ക് അനുയോജ്യമാക്കി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം. വി കെ,അധ്യാപകരായ മുഹമ്മദ് സുബിൻ. പി. എസ്,ഷംസു കെ എച്ച്,എൻ.എസ്.എസ് വളണ്ടിയർമാരും പങ്കാളികളായി.

== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==
== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==
വരി 70: വരി 82:

== സപ്ലിമെൻറ് പ്രസിദ്ധീകരിച്ചു ==
== സപ്ലിമെൻറ് പ്രസിദ്ധീകരിച്ചു ==
[[പ്രമാണം:47045-NSS SUPPLEMENT.jpeg|ലഘുചിത്രം|269x269ബിന്ദു]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം മൂന്നാം സ്വപ്നക്കൂട്  പ്രചരണാർത്ഥം സപ്ലിമെൻറ്  പ്രസിദ്ധീകരിച്ചു. സപ്ലിമെൻറ് വിതരണോൽഘാടനം പ്രശസ്ത ഗാനരചയിതാവ് കൂമ്പാറ ബേബി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ,സപ്ലിമെൻറ് കമ്മിറ്റി ഭാരവാഹികൾ, അദ്ധ്യാപകർ എൻഎസ്എസ് വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.

== ഓണക്കിറ്റ് വിതരണം ==
== ഓണക്കിറ്റ് വിതരണം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് കോവിഡ് -19 മഹാമാരിയിൽ ഓണസമ്മാനം നൽകി. മഹാമാരിയെ അതിജീവിക്കാൻ  കൈത്താങ്ങുമായി എൻഎസ്എസ് വോളണ്ടിയേഴ്സ് ദത്തു ഗ്രാമങ്ങളിൽ സഹായം എത്തിച്ചു. ഓരോ കുടുംബത്തിനും ഓണം ആഘോഷിക്കാൻ വേണ്ടി വി ഭവങ്ങൾ അടങ്ങിയ കിറ്റാ യിരുന്നു നൽകിയത്.കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പാൾ നിർവഹിച്ചു.  ചടങ്ങിൽ പ്രോഗ്രാം ഓഫീസർ, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:47045-NSSOnakkitt.jpeg|ലഘുചിത്രം|161x161ബിന്ദു]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് കോവിഡ് -19 മഹാമാരിയിൽ ഓണസമ്മാനം നൽകി. മഹാമാരിയെ അതിജീവിക്കാൻ  കൈത്താങ്ങുമായി എൻഎസ്എസ് വോളണ്ടിയേഴ്സ് ദത്തു ഗ്രാമങ്ങളിൽ സഹായം എത്തിച്ചു. ഓരോ കുടുംബത്തിനും ഓണം ആഘോഷിക്കാൻ വേണ്ടി വി ഭവങ്ങൾ അടങ്ങിയ കിറ്റാ യിരുന്നു നൽകിയത്.കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പാൾ നിർവഹിച്ചു.  ചടങ്ങിൽ പ്രോഗ്രാം ഓഫീസർ, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

== ഓർമ്മ മരം ==
== ഓർമ്മ മരം ==
[[പ്രമാണം:47045-NSS Ormamaram.jpeg|ലഘുചിത്രം|125x125ബിന്ദു]]
ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കഡറി സ്കൂൾ ഓർമ്മ മരം നട്ടു. പ്രശസ്ത എഴുത്തുകാരി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി എൻ.എസ്.എസ് ഒരുക്കിയ പരിപാടി ക്യാംപസിൽ മരങ്ങൾ നട്ടു കൊണ്ട് ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരും എൻഎസ്എസ് വളണ്ടിയേഴ്സ് ചടങ്ങിൽ സംബന്ധിച്ചു.

== ഇലക്ഷൻ സഹായി ==
== ഇലക്ഷൻ സഹായി ==
കൂമ്പാറ :കേരള നിയമസഭാ ഇലക്ഷൻ അനുബന്ധിച്ച് രോഗികളും ആവശരുമായ വോട്ടർമാരെ സഹായിക്കാൻ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ബൂത്തുകളിൽ സഹായ സംവിധാനം ഏർപ്പെടുത്തി.സ്കൂൾ പരിസരത്തുള്ള ബൂത്തുകളിലും വളണ്ടിയേഴ്സ് വീടിനു പരിസരത്തുള്ള ബൂത്തുകളിലും സേവനം ചെയ്യാൻ വളണ്ടിയേഴ്സിനു കഴിഞ്ഞു. പ്രോഗ്രാമിന്l NSS ലീഡേർസ് നേതൃത്വം നൽകി.
[[പ്രമാണം:47045-NSS election sahayi.jpeg|ലഘുചിത്രം]]
കേരള നിയമസഭാ ഇലക്ഷൻ അനുബന്ധിച്ച് രോഗികളും ആവശരുമായ വോട്ടർമാരെ സഹായിക്കാൻ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ബൂത്തുകളിൽ സഹായ സംവിധാനം ഏർപ്പെടുത്തി.സ്കൂൾ പരിസരത്തുള്ള ബൂത്തുകളിലും വളണ്ടിയേഴ്സ് വീടിനു പരിസരത്തുള്ള ബൂത്തുകളിലും സേവനം ചെയ്യാൻ വളണ്ടിയേഴ്സിനു കഴിഞ്ഞു. പ്രോഗ്രാമിന്l NSS ലീഡേർസ് നേതൃത്വം നൽകി.

ഓപ്പൺ സ്റ്റേജ് നിർമ്മാണം
ഓപ്പൺ സ്റ്റേജ് നിർമ്മാണം
വരി 86: വരി 106:

== എൻ എസ് എസ് അനുമോദന സദസ്സ് ==
== എൻ എസ് എസ് അനുമോദന സദസ്സ് ==
[[പ്രമാണം:47045-NSS Anumodanam.jpeg|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനെ 2019- 20 വർഷത്തെ ജില്ലയിലെ മികച്ച എൻ .എസ്.എസ്  യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിന്നിൽ പ്രവർത്തിച്ച പ്രോഗ്രാം ഓഫീസറെയും ടീമംഗങ്ങളെയും ആദരിച്ചു .സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകിയ സ്വപ്നക്കൂട് പദ്ധതി, പ്ലാസ്റ്റിക് ഫ്രീ കൂമ്പാറ ,ഹരിത കൃഷി,ഉപജീവനം, സ്നേഹാദ്രം, അഗദം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ടീം നേതൃത്വം നൽകിയത് . പി ടി എ വൈ. പ്രസിഡൻറ് ഇസ്മായിൽ എൻ കെ യുടെ അദ്ധ്യക്ഷതിയിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസിർ കെ. ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ക്ലസ്റ്റർ കോഓർഡിനേറ്റർ ശ്രീ.മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. നിയാസ് ചോല അനുമോദന പ്രഭാഷണം നടത്തി. മുൻ പ്രോഗ്രാം ഓഫീസർ അബ്ദുൾ ലത്തീഫ് യു .എം മറുപടി പ്രസംഗം നിർവഹിച്ചു .അഷ്റഫ് കെ.കെ ,അബ്ദുൾ നാസർ കെ. നാസർ കുന്നുമ്മൽ .അബ്ദുൽ ജമാൽ കെ .സുബിൻ പി .സ് ഷംസു കെ.എച്ച് .മുബീന ഉമ്മർ. സുമി .പി.മാത്തച്ചൻ.നഷീദ.യു.പി .വാഹിദ്.ഒ.പി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ  അബ്ദുസലാം വി.കെ സ്വാഗതവും ലീഡർ റാനിയ തസ്നി നന്ദിയും പറഞ്ഞു.

== ഓപ്പൺ സ്റ്റേജ് നിർമ്മാണം ==
== ഓപ്പൺ സ്റ്റേജ് നിർമ്മാണം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ പൂമുഖത്ത് മനോഹരമായ ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകാൻ യൂണിറ്റ് NSS തീരുമാനിക്കുകയും വാർഷിക അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോവിഡ് -19 മഹാമാരി തുടർ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും അതു തരണം ചെയ്യാൻ ടീം NSS കഴിഞ്ഞു. കൃത്യമായ പ്ലാനിങ്ങോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു..ഇതിനു സഹായകമായത് പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും, സഹപ്രവർത്തകരുടെയും കൂട്ടായപ്രവർത്തനമായിരുന്നു. സ്കൂളിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച ഈ ഓപ്പൺ സ്റ്റേജിൽ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷം നൽകുന്നു. ഇത്‌ സ്പോൺസർ ചെയ്തത് NSS 2019-2021 ബാച്ചായിരുന്നു.
[[പ്രമാണം:47045-NSS open stage.jpeg|ലഘുചിത്രം|179x179ബിന്ദു]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ പൂമുഖത്ത് മനോഹരമായ ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകാൻ യൂണിറ്റ് NSS തീരുമാനിക്കുകയും വാർഷിക അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോവിഡ് -19 മഹാമാരി തുടർ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും അതു തരണം ചെയ്യാൻ ടീം NSS കഴിഞ്ഞു. കൃത്യമായ പ്ലാനിങ്ങോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു..ഇതിനു സഹായകമായത് പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും, സഹപ്രവർത്തകരുടെയും കൂട്ടായപ്രവർത്തനമായിരുന്നു. സ്കൂളിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച ഈ ഓപ്പൺ സ്റ്റേജിൽ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷം നൽകുന്നു. ഇത്‌ സ്പോൺസർ ചെയ്തത് NSS 2019-2021 ബാച്ചായിരുന്നു.

== ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ==
== ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ  2019- 2021 ബാച്ച് എൻ.എസ്.എസ് യൂണിറ്റ് സ്പോൺസർ ചെയ്ത ഓപ്പൺ സ്റ്റേജ് ഉദ്ഘാടന കർമ്മം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ലിന്റോ ജോസഫ് നിർവഹിച്ചു. സാമൂഹികാവബോധവും പ്രതിബദ്ധതയും വിദ്യാർത്ഥി കളിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടകൻ സൂചിപ്പിച്ചു.  പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പ്രോഗ്രാം ഓഫീസർ, അദ്ധ്യാപകർ,വളണ്ടിയേഴ്സ് എന്നിവർ  പങ്കാളികളായി.
[[പ്രമാണം:47045-NSS OPEN STAGE 2.jpeg|ലഘുചിത്രം]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ  2019- 2021 ബാച്ച് എൻ.എസ്.എസ് യൂണിറ്റ് സ്പോൺസർ ചെയ്ത ഓപ്പൺ സ്റ്റേജ് ഉദ്ഘാടന കർമ്മം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ലിന്റോ ജോസഫ് നിർവഹിച്ചു. സാമൂഹികാവബോധവും പ്രതിബദ്ധതയും വിദ്യാർത്ഥി കളിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടകൻ സൂചിപ്പിച്ചു.  പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പ്രോഗ്രാം ഓഫീസർ, അദ്ധ്യാപകർ,വളണ്ടിയേഴ്സ് എന്നിവർ  പങ്കാളികളായി.
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532669" എന്ന താളിൽനിന്ന് ശേഖരിച്ചത്