|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[ജി എച്ച് എസ് കൊടിയമ്മ]] |
| {{prettyurl|GUPS Kodiamme}}
| |
| {{{Infobox AEOSchool
| |
| | സ്ഥലപ്പേര്=കൊടിയമ്മ
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂൾ കോഡ്= 11367
| |
| | സ്ഥാപിതവർഷം= 1973
| |
| | സ്കൂൾ വിലാസം= ജി യു പി സ്കൂൾ കൊടിയമ്മ , കൊടിയമ്മ P.o
| |
| | പിൻ കോഡ്= 671321
| |
| | സ്കൂൾ ഫോൺ= 04998216686
| |
| | സ്കൂൾ ഇമെയിൽ= gupskodiyamme@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= 11367gupskodiamme.blogspot.in
| |
| | ഉപ ജില്ല= കുമ്പള
| |
| | ഭരണ വിഭാഗം=കുമ്പള
| |
| | സ്കൂൾ വിഭാഗം= ഗവൺമെന്റ്
| |
| | പഠന വിഭാഗങ്ങൾ1= LP
| |
| | പഠന വിഭാഗങ്ങൾ2= UP
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 94
| |
| | പെൺകുട്ടികളുടെ എണ്ണം= 96
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 190
| |
| | അദ്ധ്യാപകരുടെ എണ്ണം= 12
| |
| | പ്രധാന അദ്ധ്യാപകൻ= രാജു .ഡി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= അബ്ബാസ് കൊടിയമ്മ
| |
| | സ്കൂൾ ചിത്രം= 11367a.jpg|
| |
| }}
| |
| == ചരിത്രം ==
| |
| 1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത്
| |
| യു.പി.സ്കൂളായി ഉയർത്തിയത്. മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിർത്തലാക്കി.ഇപ്പോൾ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികൾ പഠിക്കുന്നു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 12 അധ്യാപകർ ജോലി ചെയ്യുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുൻസാരഥികൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| | |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:12.6028,75.0504 |zoom=13}}
| |