"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 115: | വരി 115: | ||
[[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]] | [[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]] | ||
<p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p> | <p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p> | ||
== '''''ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം''''' == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 22 അധ്യായന വർഷത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം നടത്തി . ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു ഡിജിറ്റൽ മാഗസിൻ എന്ന രീതിയിൽ തയ്യാറാക്കാനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർദേശിച്ചത് . ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഡിജിറ്റൽ മാഗസിന് തയ്യാറാക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്തി ഒരു വീഡിയോ ക്ലിപ്പ് കുട്ടികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. മത്സരത്തിൽ ഏഴ് ഡിവിഷനുകളും പങ്കെടുക്കുകയും ഏഴ് ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു. നവാസ് യു ബിന്ദു മതി സംവിധാനം ഐതിഹ്യം ഇത് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മികച്ച മാഗസിനായി 10 B യുടെ മാഗസിൻ തിരഞ്ഞെടുത്തു . വിജയികളെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ അഭിനന്ദിച്ചു. |
16:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
26009-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26009 |
യൂണിറ്റ് നമ്പർ | 2018-19/26009 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ലീഡർ | രാഹുൽ കെ ബി |
ഡെപ്യൂട്ടി ലീഡർ | അലിയത് ജലീൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നവാസ് യു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദുമതി എ വി |
അവസാനം തിരുത്തിയത് | |
31-01-2022 | Navas229 |
ഡിജിറ്റൽ മാഗസിൻ 2019 | ഡിജിറ്റൽ മാഗസിൻ 2020 | ഡിജിറ്റൽ മാഗസിൻ 2021 |
---|
വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്ളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
1 | ചെയർമാൻ | പി ടി എ പ്രസിഡന്റ് | ഷാലു കെ എസ് |
---|---|---|---|
2 | കൺവീനർ | ഹെഡ്മാസ്റ്റർ | പി മുഹമ്മദ് ബഷീർ |
3 | വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | അമ്പിളി രവീന്ദ്രൻ |
4 | വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | അബ്ദുൽ ജലീൽ |
5 | ജോയിൻറ് കൺവീനർ 1 | കൈറ്റ് മാസ്റ്റർ | നവാസ് യൂ |
6 | ജോയിൻറ് കൺവീനർ 2 | കൈറ്റ്സ് മിസ്ട്രസ്സ് | ബിന്ദുമതി എ വി |
7 | കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | രാഹുൽ കെ ബി |
8 | കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അലിയാത്ത് ജലീൽ |
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച്
നിഖിത ഡാനിയൽ | കൃഷ്ണ ഉദയൻ | മഞ്ജു വി ആർ |
---|---|---|
ആലിയത്ത് ജലീൽ എംഎ | ഇമ്രാൻ അബ്ദുൽ അസീസ് | ഇർഫാൻ അബ്ദുൽ അസീസ് |
ഉമറുൽ ഫാറൂഖ് | സഞ്ജയ് എംഎസ് | ആഷ്മി ഫാത്തിമ |
ഫർഹത്ത് ആമിനാ വിഎസ്, | മുഹമ്മദ് ഇർഫാനുൽ ഹഖ് കെ എൻ | രാഹുൽ കെ ബി |
ഷിബിൻ ആന്റണി ഷാൽബി | ശ്രദ്ധ അജയ് | ശരണ്യ ജയേഷ് |
ശ്രദ്ധ അജയ് | മുഹമ്മദ് ഷാഫി | മുഹമ്മദ് യാസീൻ എൻഎസ് |
അസ്ലം അജ്നാസ് | ഷഹനാസ് വി അലിയാർ | ജിനിൽ കുര്യൻ |
വിഷ്ണുപ്രിയ പി എസ് | അഹമ്മദ് ഹാസിൻ ടിം എം | അരുൺ വിവി |
പ്രണവ് ബിനു | അശ്മില അനസ് |
സ്കൂൾ തല ക്യാമ്പ് -2022
സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ യും ആകാംക്ഷയോടെയും ആണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർത്ഥികളുടെ ആകാംഷയെയും താല്പര്യത്തെയും നിർത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നത് താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ ആനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സ്റ്റേഷനുകളും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചർ എന്നിവർ നേതൃത്വം നൽകി
സ്കൂൾ വിക്കി അപ്ഡേഷൻ
സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി.സ്കൂൾ വിക്കി അപ്ഡേഷനിൽ വന്നിട്ടുള്ള മാറ്റങ്ങൾ പരിചയപ്പെടുത്താനായി Wiki വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്.സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ് മാസ്റ്റർ അനുമോദിച്ചു.
ഓണം ലിറ്റിൽ കൈറ്റ്സിനൊപ്പം
2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക കേരള ശ്രീമാൻ മത്സരം പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും അപ്ലോഡിങ് ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു
ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 22 അധ്യായന വർഷത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം നടത്തി . ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു ഡിജിറ്റൽ മാഗസിൻ എന്ന രീതിയിൽ തയ്യാറാക്കാനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർദേശിച്ചത് . ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഡിജിറ്റൽ മാഗസിന് തയ്യാറാക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്തി ഒരു വീഡിയോ ക്ലിപ്പ് കുട്ടികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. മത്സരത്തിൽ ഏഴ് ഡിവിഷനുകളും പങ്കെടുക്കുകയും ഏഴ് ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു. നവാസ് യു ബിന്ദു മതി സംവിധാനം ഐതിഹ്യം ഇത് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മികച്ച മാഗസിനായി 10 B യുടെ മാഗസിൻ തിരഞ്ഞെടുത്തു . വിജയികളെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ അഭിനന്ദിച്ചു.