"എ എൽ പി എസ് നായ്‌ക്കട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Alpsnaiketty (സംവാദം | സംഭാവനകൾ)
വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ക്ലബ്ബുകൾ''' ==
വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും അന്വേഷണാത്മകവും  സർഗാത്മകവും സാമൂഹികപരവുമായ വികാസവളർച്ച എന്ന ലക്ഷ്യവുമായി ശാസ്ത്ര ക്ലബ് ,ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ്,ഹെൽത്ത് ക്ലബ് തുടങ്ങിയവയുടെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ കുട്ടികളുടെ അഭിരുചികൾ ,ദൈനംദിന ജീവിത ശൈലികൾ, സാമൂഹിക ഇടപെടലുകൾ, ഭാഷാപരമായ നൈപുണികൾ തുടങ്ങിയവ വളർത്തുന്നതിന് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.
"https://schoolwiki.in/എ_എൽ_പി_എസ്_നായ്‌ക്കട്ടി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്