"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

<big>17.8.2022 ൽ കർഷകദിനം ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്തല മത്സരങ്ങളും നടത്തി . 1-ാം ക്ലാസിൽ കർഷക പ്രച്ഛന്ന വേഷം 2-ാം ക്ലാസിൽ കൃഷി ചൊല്ലുകൾ 3-ാം ക്ലാസിൽ കർഷക ദിന സന്ദേശം, 4-ാം ക്ലാസ്സിൽ പ്രസംഗം (കൃഷിയുടെ പ്രാധാന്യം ) കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിച്ചു സമ്മാന വിതരണവും നടത്തി. കൃഷിയെ കുറിച്ച് കൂടുതൽ അറിയാനും അറിവ് പങ്കുവയ്ക്കാനും ഞങ്ങൾക്ക് സാധിച്ച് .</big>

വരി 63: വരി 65:

[[പ്രമാണം:44441-13.jpeg|ഇടത്ത്‌|267x267ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-13.jpeg]][[പ്രമാണം:44441-14.jpeg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44441-14.jpeg]]

വരി 77: വരി 82:

'''<big>പഞ്ചായത്ത് തല ' വീട് ഒരു വിദ്യാലയം പദ്ധതി'</big>''' <big>യുടെ ഉദ്ഘാടനം സെൻറ് മേരിസ് എൽപി ജി എസിൽ വച്ചാണ് നടത്തിയത്. അതി നായി 26/8/2021  രാവിലെ 10 മണിക്ക് സെൻറ് മേരിസ് എൽപി ജി എസി ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ  ജുവൽ പ്രദീപിൻറെ വീട്ടിൽ എത്തി. തുടർന്ന് എന്ന് ബി ആർ സി കോഡിനേറ്റർ രാധാകൃഷ്ണൻ സാർ, വാർഡ് മെമ്പർ ശ്രീമാൻ മധു, പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി ചിഞ്ചു റാണി, എച്ച് എം ടെൽമ  ടീച്ചർ എന്നിവരുടെ അധ്യക്ഷതയിൽ മറ്റ് അധ്യാപകരുടെയും കുട്ടിയുടെ  മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ(താരയുടെ വീട്, two ants എന്നീ പാഠഭാഗങ്ങളിൽ നിന്ന്) പ്രവർത്തനങ്ങൾ അടങ്ങിയ  വർക്ക് ഷീറ്റ്  നൽകുകയുണ്ടായി. തുടർന്ന് പ്രവർത്തനങ്ങൾ  ഒന്നാം ക്ലാസ് അധ്യാപകർ അവർ വിശദീകരിച്ചു നൽകുകയും  ചടങ്ങ്  പതിനൊന്നു മണിക്ക് അവസാനിക്കുകയും ചെയ്തു.</big>

191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523047" എന്ന താളിൽനിന്ന് ശേഖരിച്ചത്