"എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 6-ഹിരോഷിമ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:D4F90695-C017-48CE-BB90-5B81828CCBCF.jpeg|ലഘുചിത്രം|150x150ബിന്ദു]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുദ്ധം സർവ്വനാശത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, സഡോക്കോ കൊക്ക് നിർമ്മാണം, ആണവ നിർവ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം , യുദ്ധവിരുദ്ധ റാലിഎന്നിവ നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നിർവ്വഹിച്ചു. യുദ്ധവിരുദ്ധ ചാർട്ടുകൾ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ സഡോക്കു കൊക്കുകൾ നിർമ്മിച്ചു അവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.  ശാന്തിയുടെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ബഹു. ഹെഡ്മാസ്റ്റർ സന്ദേശം നൽകി.

23:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം