"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 99: | വരി 99: | ||
| | | | ||
|} | |} | ||
==== <big>പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ</big> ==== | |||
* 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു. | |||
==== കരിയർഗൈഡൻസ് & കൗൺസിലിംഗ് സെൽ ==== | |||
===== നവീനം 2020 ===== | |||
വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി. | |||
==== ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ് ==== | |||
ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു. | |||
==== ഫേസ് ടു ഫേസ് ==== | |||
ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു. | |||
==== കരിയർ പ്ലാനിംഗ് ==== | |||
രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി. | |||
==== ഷീ- ക്യാമ്പ് ==== | |||
കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു. | |||
==== സൈബർ അവെയർനസ് പ്രോഗ്രാം ==== | |||
ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. | |||
==== ഇൻസൈറ്റ് ==== | |||
ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി. | |||
=== നേട്ടങ്ങൾ === | === നേട്ടങ്ങൾ === | ||
22:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി എച്ച് എസ് എസ്
ഗവ. വി & എച്ച് എസ്എസ് പരുത്തിപ്പള്ളിയിൽ 1994-ൽ വി എച്ച് എസ് സി കോഴ്സുകൾ ആരംഭിച്ചു. തുടക്ക കാലത്ത് കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്. നിലവിൽ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ (FHW), ഡയറി ഫാർമർ എന്റർപ്രണർ(DFE), ജൂനിയർ സോഫ്റ്റ് വയർ ഡെവലപ്പർ (JSD) എന്നീ കോഴ്സുകളാണ് ഉള്ളത്.
പ്രിൻസിപ്പാൾ
ശ്രീമതി. മഞ്ജു ജി എസ് ആണ് വി എച്ച് എസ് എസ് പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്നത്.
| നമ്പർ | പേര് |
|---|---|
| 1 | ഗിരിജ കുമാരി |
| 2 | രതീഷ് എസ് വി |
| 3 | ബൈജ ബി എസ് |
| 4 | പ്രീത ആർ ബാബു |
| 5 | മഞ്ജു ജി എസ് |
വി എച്ച് എസ് എസ് അധ്യാപക- അനധ്യാപകർ
| നമ്പർ | പേര് | |
|---|---|---|
| 1 | ഡോ. ശാരിക കെ എസ് | വൊക്കേഷണൽ ടീച്ചർ |
| 2 | ശ്രീമതി. സൈമ കുമാരി എസ് | വൊക്കേഷണൽ ടീച്ചർ |
| 3 | ശ്രീമതി. ദീപ കെ പി | വൊക്കേഷണൽ ടീച്ചർ |
| 4 | ഡോ. ആശാലക്ഷ്മി വി എസ് | നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി |
| 5 | ശ്രീ. രാജീവ് എസ് | നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ് |
| 6 | ശ്രീമതി. ആശ എം ടി | മോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി |
| 7 | ശ്രീ. വിജയൻ എം | നോൺ വൊക്കേഷണൽ ടീച്ചർ |
| 8 | ശ്രീമതി. റോസ് മേരി എസ് | വൊക്കേഷണൽ ഇൻസ്ട്രക്ടർ |
| 9 | ശ്രീ. അബ്ദുൾ നിസ്സാർ എം എ | വൊക്കേഷണൽ ഇൻസ്ട്രക്ടർ |
| 10 | ശ്രീമതി. അനുപമ പി | വൊക്കേഷണൽ ഇൻസ്ട്രക്ടർ |
| 11 | ശ്രീ. ഷിബു വി | |
| 12 | ശ്രീ. സുനി പി | |
| 13 | ശ്രീമതി. സംഗീത പി ആർ | |
| 14 | ശ്രീ. അഭിലാഷ് വി എസ് | |
| 15 | ശ്രീമതി ധന്യ ആർ എസ് | |
| 16 | ശ്രീ. അജയകുമാർ എസ് |
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
- 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.
കരിയർഗൈഡൻസ് & കൗൺസിലിംഗ് സെൽ
നവീനം 2020
വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി.
ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ്
ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു.
ഫേസ് ടു ഫേസ്
ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു.
കരിയർ പ്ലാനിംഗ്
രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി.
ഷീ- ക്യാമ്പ്
കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു.
സൈബർ അവെയർനസ് പ്രോഗ്രാം
ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.
ഇൻസൈറ്റ്
ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി.
നേട്ടങ്ങൾ
- 2018-2019 വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി.
- 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.