"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<u>ഇംഗ്ലീഷ് ക്ലബ്ബ്</u>  
<u>ഇംഗ്ലീഷ് ക്ലബ്ബ്</u>  


13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു
13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു<gallery>
 
പ്രമാണം:48550ENG8.jpg
5E  ക്ലാസ്സിലെ റാനി യ  ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്‌ടേഴ്‌സ്  ചാനൽ പ്രക്ഷേപണം ചെയ്തു.
പ്രമാണം:48550ENG7.jpg
 
പ്രമാണം:48550ENG6.jpg
'''ഐ ടി ക്ലബ്ബ്'''
</gallery>5E  ക്ലാസ്സിലെ റാനി യ  ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്‌ടേഴ്‌സ്  ചാനൽ പ്രക്ഷേപണം ചെയ്തു.<gallery>
പ്രമാണം:48550ENG5.jpg
പ്രമാണം:48550ENG3.jpg
പ്രമാണം:48550ENG2.jpg
പ്രമാണം:48550ENG1.jpg
</gallery>'''ഐ ടി ക്ലബ്ബ്'''


    15 / 12 / 21  ന്  ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി  ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം  ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.
    15 / 12 / 21  ന്  ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി  ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം  ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.


എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി
എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി<gallery>
 
പ്രമാണം:48550it2.jpg
  ഐ.ടി. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും കുട്ടികൾക്കും  ഗൂഗിൾ ഫോം എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിശീലനം നൽകി .
പ്രമാണം:48550it1.jpg
</gallery>  ഐ.ടി. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും കുട്ടികൾക്കും  ഗൂഗിൾ ഫോം എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിശീലനം നൽകി .




സയൻസ് ക്ലബ്ബ്‌
സയൻസ് ക്ലബ്ബ്‌


        വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു
        വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു<gallery>
 
പ്രമാണം:48550science2.jpg
'''സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്'''
പ്രമാണം:48550science3.jpg
</gallery>'''സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്'''


            29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.
            29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.


തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു<gallery>
 
പ്രമാണം:48550 election.jpg
'''ഹിന്ദി ക്ലബ്ബ്'''
പ്രമാണം:48550election3.jpg
പ്രമാണം:48550election.jpg
പ്രമാണം:Ele 1.jpg
</gallery>'''ഹിന്ദി ക്ലബ്ബ്'''


              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.
              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.
വരി 46: വരി 56:
'''കറി മുറ്റം'''
'''കറി മുറ്റം'''


ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.<gallery>
 
പ്രമാണം:48550karimuttam1.jpg
'''അലിഫ് ക്ലബ്ബ്'''
പ്രമാണം:48550karimuttam3.jpg
പ്രമാണം:48550karimuttam4.jpg
</gallery>'''അലിഫ് ക്ലബ്ബ്'''


    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്
    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്


ഉദ്‌ ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു .
ഉദ്‌ ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു <gallery>
 
പ്രമാണം:48550arabic1.jpg
·                                     
പ്രമാണം:48558arabic2.jpg
 
</gallery>·        ·           ഡിസംബർ  18  അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ്‌ അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ  ദിയ നസ്രിൻ  5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ  5D രണ്ടാം സ്ഥാനവും ,റിസ.കെ.പി  5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery>
 
പ്രമാണം:48550ALIF2.jpg
·         
പ്രമാണം:48550ALIF1.jpg
 
പ്രമാണം:48550ALIF3.jpg
·           ഡിസംബർ  18  അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ്‌ അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ  ദിയ നസ്രിൻ  5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ  5D രണ്ടാം സ്ഥാനവും ,റിസ.കെ.പി  5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
</gallery>·           
 
·           




·        
·        
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510478" എന്ന താളിൽനിന്ന് ശേഖരിച്ചത്