"ജി. ബി. യു. പി. എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
മോന്തി - വൈകുന്നേരം | മോന്തി - വൈകുന്നേരം | ||
പവ്ർ -ഗൗരവം | |||
മൂഞ്ചി - മുഖം | |||
പരിയംപറം -പിന്നാമ്പുറം | |||
കൊന്നി- കവിൾ | |||
തട്ടം - പാത്രം | |||
ചീമെണ്ണ -മണ്ണെണ്ണ | |||
കൂട്ടംകൂടുക- സംസാരിക്കുക | |||
മമ്മാണി -അമ്മായി | |||
തുപ്പെട്ടി - പുതപ്പ് | |||
വെത്തലേ - വെറ്റില | |||
പത്തലേ -തികഞ്ഞില്ല |
20:01, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന തത്തമംഗലം പ്രദേശത്തെ ചില വാക്കുകൾ പരിചയപ്പെടാം.
ബന്ത - പെരുമ
പെരാന്ത് - ഭ്രാന്ത്
പൊളപ്പ് - കച്ചവടം
ചിറ്റി - ചുറ്റി
പറെണു - പറഞ്ഞു
കന്തവെട്ടി - പലിശ
കവ്റ്- കയർ
നല്ല കോലം - നല്ല കാര്യം
ആളം - ആഴം
മോന്തി - വൈകുന്നേരം
പവ്ർ -ഗൗരവം
മൂഞ്ചി - മുഖം
പരിയംപറം -പിന്നാമ്പുറം
കൊന്നി- കവിൾ
തട്ടം - പാത്രം
ചീമെണ്ണ -മണ്ണെണ്ണ
കൂട്ടംകൂടുക- സംസാരിക്കുക
മമ്മാണി -അമ്മായി
തുപ്പെട്ടി - പുതപ്പ്
വെത്തലേ - വെറ്റില
പത്തലേ -തികഞ്ഞില്ല