"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർക്കൽ)
 
(തിരുത്തൽ)
 
വരി 1: വരി 1:
എൻ.എസ്.എസ്.ഹയർ സെക്കണ്ടറി ആരംഭിച്ച വർഷം മുതൽ നന്നായി പ്രവർത്തിക്കുന്നു. 50 കുട്ടികൾ വീതം ഒന്നാം വർഷവും രണ്ടാം വർഷവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കോവിഡ് കാലഘട്ടത്തിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. ആരോഗ്യ വകുപ്പുമായി ചേർന്ന് ശലഭങ്ങൾ എന്ന പ്രോഗ്രാം ഹോം കെയറിലെ അന്തേവാസികൾക്ക് സാന്ത്വനമേകുന്നു
എൻ.എസ്.എസ്.ഹയർ സെക്കണ്ടറി ആരംഭിച്ച വർഷം മുതൽ നന്നായി പ്രവർത്തിക്കുന്നു. 50 കുട്ടികൾ വീതം ഒന്നാം വർഷവും രണ്ടാം വർഷവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കോവിഡ് കാലഘട്ടത്തിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. ആരോഗ്യ വകുപ്പുമായി ചേർന്ന്നടത്തുന്ന '''ശലഭങ്ങൾ''' എന്ന പ്രോഗ്രാം ഹോം കെയറിലെ അന്തേവാസികൾക്ക് സാന്ത്വനമേകുന്നു.

20:00, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

എൻ.എസ്.എസ്.ഹയർ സെക്കണ്ടറി ആരംഭിച്ച വർഷം മുതൽ നന്നായി പ്രവർത്തിക്കുന്നു. 50 കുട്ടികൾ വീതം ഒന്നാം വർഷവും രണ്ടാം വർഷവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കോവിഡ് കാലഘട്ടത്തിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. ആരോഗ്യ വകുപ്പുമായി ചേർന്ന്നടത്തുന്ന ശലഭങ്ങൾ എന്ന പ്രോഗ്രാം ഹോം കെയറിലെ അന്തേവാസികൾക്ക് സാന്ത്വനമേകുന്നു.