Scghsmala

21 നവംബർ 2009 ചേർന്നു
4,191 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("ഉപയോക്താവ്:Scghsmala" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനി...)
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടക്കൽ മാള|
സ്ഥലപ്പേര്=മാള|
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂൾ കോഡ്=23077|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതവർഷം=1974|
സ്കൂൾ വിലാസം=മാള പി . ഒ. <br/>തൃശ്ശൂർ|
പിൻ കോഡ്=680 732 |
സ്കൂൾ ഫോൺ=0480 2890334|
സ്കൂൾ ഇമെയിൽ=scghssmala@yahoo.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=മാള‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |


<!--  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌ഇംഗ്ലീഷ്  |
ആൺകുട്ടികളുടെ എണ്ണം=156 | |
പെൺകുട്ടികളുടെ എണ്ണം=927 |
വിദ്യാർത്ഥികളുടെ എണ്ണം=1083 |
അദ്ധ്യാപകരുടെ എണ്ണം=36 |
പ്രിൻസിപ്പൽ=  സിസ്റ്റർ ലയ  |
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റൂബി പി ഡി  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ സാബു എടാട്ടുക്കാരൻ  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം=23077_ad.jpg‎|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .


നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.</font color>


=='''<big><font color=red>ചരിത്രം </font color></big>'''==
  ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
   
----
 
==<big><font color=red> ചരിത്ര നാൾ വഴിയിൽ</font color> </big>==
 


                      <font color=green>
<big>കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .


    <font color=green> നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.</font color>


    <font color=green> ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
വിദ്യാലയ സൗകര്യങ്ങൾ
</font color></big>
<gallery>
സ്‌ക്കൂൾ.jpg|
</gallery>
 
==<font color=red><big><big>ഭൗതികസൗകര്യങ്ങൾ</big></big></font color> ==
<font color=blue><big>വിദ്യാലയ സൗകര്യങ്ങൾ</big> </font color>
   
   
<font color=green>ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവര്ത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.</font color>
ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവര്ത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.</font color>
<gallery>
<gallery>
23077_v.jpg| സ്‌ക്കുൾ ബസ്
23077_v.jpg| സ്‌ക്കുൾ ബസ്
വരി 79: വരി 25:
</gallery>
</gallery>


      <font color=blue><big>പാഠ്യാനുബന്ധ സൗകര്യങ്ങൾ</big> </font color>
പാഠ്യാനുബന്ധ സൗകര്യങ്ങൾ


<font color=green> ഹെൽത്ത് ക്ലബ്ബ്,,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവർത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.</font color>
ഹെൽത്ത് ക്ലബ്ബ്,,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവർത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.
<gallery>
23077_4_(2).jpg|ക്ലാസ് മാഗസിൻ  
23077_4_(2).jpg|ക്ലാസ് മാഗസിൻ  
23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം  
23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം  
വരി 94: വരി 39:
23077_b1|ക്ലാസ് മാഗസിൻ  
23077_b1|ക്ലാസ് മാഗസിൻ  
</gallery>
</gallery>
    <font color=blue><big>ചരിത്ര സ്മാരകങ്ങൾ</big> </font color>
ചരിത്ര സ്മാരകങ്ങൾ
   <font color=green> ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
   <font color=green> ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.


വരി 100: വരി 45:


     നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തിൽ പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയത്തിരുമുറ്റത്തായിരുന്നു.</font color>
     നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തിൽ പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയത്തിരുമുറ്റത്തായിരുന്നു.</font color>
<gallery>
 
23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
</gallery>
 


<font color=blue><big>നേട്ടങ്ങൾ</big> </font color>
<font color=blue><big>നേട്ടങ്ങൾ</big> </font color>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503854" എന്ന താളിൽനിന്ന് ശേഖരിച്ചത്