"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
കേരളത്തിൽ തന്നെ മ്യൂസിക്ക് ഓപ്ഷൻ ഉള്ള ഏക ഗവൺമെന്റ് സ്ഥാപനവും കോട്ടൺഹിൽ ആണ്. മലയാളം, ഹിന്ദി, സംസ്കൃതം , ജർമ്മൻ തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. ഹയർ സെക്കൻഡറിയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏക വിദ്യാലയവും കോട്ടൺഹിൽ സ്കൂൾ ആണ്. | കേരളത്തിൽ തന്നെ മ്യൂസിക്ക് ഓപ്ഷൻ ഉള്ള ഏക ഗവൺമെന്റ് സ്ഥാപനവും കോട്ടൺഹിൽ ആണ്. മലയാളം, ഹിന്ദി, സംസ്കൃതം , ജർമ്മൻ തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. ഹയർ സെക്കൻഡറിയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏക വിദ്യാലയവും കോട്ടൺഹിൽ സ്കൂൾ ആണ്. | ||
[[പ്രമാണം:43085.jpg|പകരം=|നടുവിൽ | [[പ്രമാണം:43085.jpg|പകരം=|നടുവിൽ]] | ||
എച്ച്.എസ്. എസ്. വിഭാഗത്തിൽ 44 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപകൻ | '''എച്ച്.എസ്. എസ്.''' വിഭാഗത്തിൽ 44 '''അധ്യാപകർ''' പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപകൻ | ||
ശ്രീ. വിനുകുമാരൻ എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. | '''ശ്രീ. വിനുകുമാരൻ''' എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. | ||
[https://cottonhillit.blogspot.com/2020/04/hss-teachers-2019-20.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://cottonhillit.blogspot.com/2020/04/hss-teachers-2019-20.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |
18:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്. വിഭാഗം
ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോ മാത്സ് (3 ബാച്ച് ), കമ്പ്യൂട്ടർ സയൻസ് (2ബാച്ച്), ഹോം സയൻസ് ഒരു ബാച്ച് , കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 2 ബാച്ച്, ഹുമാനിറ്റിസ് മ്യൂസിക്ക് ഒരു ബാച്ച് , ഹുമാനിറ്റിക്സ് ജിയോഗ്രഫി ഒരു ബാച്ച് എന്നിങ്ങനെ 10 ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ , പ്ലസ് ടു വിലായി 120 വീതം ആകെ 1200 കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു.
കേരളത്തിൽ തന്നെ മ്യൂസിക്ക് ഓപ്ഷൻ ഉള്ള ഏക ഗവൺമെന്റ് സ്ഥാപനവും കോട്ടൺഹിൽ ആണ്. മലയാളം, ഹിന്ദി, സംസ്കൃതം , ജർമ്മൻ തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. ഹയർ സെക്കൻഡറിയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏക വിദ്യാലയവും കോട്ടൺഹിൽ സ്കൂൾ ആണ്.
എച്ച്.എസ്. എസ്. വിഭാഗത്തിൽ 44 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപകൻ
ശ്രീ. വിനുകുമാരൻ എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരിയർ ഗൈഡൻസ്
"നിങ്ങൾ ആകാശത്തെയാണ് ലക്ഷ്യമിടുന്നെങ്കിൽ നക്ഷത്രങ്ങളെ സ്വപനം കാണു"എന്ന് വിദ്യാർത്ഥി മനസ്സുകളിൽ ആഴത്തിൽ ഉറപ്പിച്ച് വ്യക്തിയുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും സംതൃപ്തി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മേഖലയാണ് 'കരിയർ ഗൈഡൻസ് ' ജീവിതത്തെ അർത്ഥവത്താക്കുന്ന അഭിലാഷത്തിന്റെ കൃത്യമായ പൂർത്തീകരണം ഉണ്ടാക്കിയെടുക്കാൻ വിദ്യാത്ഥികൾക്ക് വഴികാട്ടി ആകുക.ഓരോ വിദ്യാർത്ഥിയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് എത്താൻ പറ്റുന്നത്ര ഉയരത്തിലുള്ള ലക്ഷ്യത്തിൽ എത്താൻ പ്രാപ്‌തരാക്കുക.ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർഗൈഡൻസ് &അഡോളസെന്റ് സെൽ ശക്‌തമായ പിന്തുണ നൽകി കരിയർ ഗൈഡുകളുടെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് കരിയർമേഖലയെ കുറിച്ച് അവബോധനം നൽകിവരുന്നു.വിവിധ തൊഴിൽ സാധ്യതകൾ പഠനകേന്ദ്രങ്ങൾ ,എൻട്രൻസ് പരീക്ഷകൾ ഇവയെകുറിച്ചൊക്കെ വിദ്യാർത്ഥികളിൽ അറിവുണ്ടാക്കുക എന്ന നിലയിൽ നിരന്തരം ഒരു സ്പര്യപോലെ തുടർന്ന് പോകുന്ന ഒരു പ്രക്രിയയാണ് കരിയർ ഗൈഡൻസ്.