"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:22014-SNGSHSPHOTO.jpg|ലഘുചിത്രം]] | |[[പ്രമാണം:22014-SNGSHSPHOTO.jpg|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]] | ||
|[[പ്രമാണം:22014 lpclass1.jpg|ലഘുചിത്രം]] | |[[പ്രമാണം:22014 lpclass1.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:22014 lpclass.jpg|ലഘുചിത്രം]] | |[[പ്രമാണം:22014 lpclass.jpg|ലഘുചിത്രം]] | ||
|- | |- | ||
|[[പ്രമാണം:22014 +2block.jpg|ലഘുചിത്രം]] | |[[പ്രമാണം:22014 +2block.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:22014 sports11.jpg|ലഘുചിത്രം|377x377ബിന്ദു]] | ||
| | |[[പ്രമാണം:22014 sports3(1).jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |
18:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .