"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}}വി | {{PVHSchoolFrame/Pages}} | ||
===== വി.എച്ച്.എസ്.എസ്. വിഭാഗം ===== | |||
വി.എച്ച്.എസ്.എസ്. വിഭാഗത്തിൽ ജി എൻ ആർ ,എം ഐ ടി എന്നീ പഠന വിഭാഗങ്ങൾ ഉണ്ട് 6അദ്ധ്യാപകരും 116 കുട്ടികളും ഇ വിടെ ഉണ്ട് .കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണിത് | |||
ഈ വർഷത്തെ പ്രോഗ്രാമുകൾ നവീനം-2021 എന്ന പേരിൽ തുടങ്ങി നവാഗതർക്കുള്ള പ്രവേശനോത്സവമായി ജില്ലാ പഞ്ചായത്തു മെമ്പർ ഷോൺ ജോർജ് ,പി ടി എ പ്രസിഡന്റ് സിബി വി.പി യുടെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു . | ഈ വർഷത്തെ പ്രോഗ്രാമുകൾ നവീനം-2021 എന്ന പേരിൽ തുടങ്ങി നവാഗതർക്കുള്ള പ്രവേശനോത്സവമായി ജില്ലാ പഞ്ചായത്തു മെമ്പർ ഷോൺ ജോർജ് ,പി ടി എ പ്രസിഡന്റ് സിബി വി.പി യുടെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു . | ||
ഡിസംബർ മാസത്തിൽ ഷീ ക്യാമ്പ് | ഡിസംബർ മാസത്തിൽ ഷീ ക്യാമ്പ് നടത്തപ്പെട്ടു .മെഡിക്കൽ കോളേജിലെ dr സിസി ജോസ് സന്നിഹിതയായിരുന്നു .13/12/21 ഹാപ്പി ലേർണിംഗ് എന്ന വിഷയത്തിൽ ഡോ .നിജോയ് പി ജോസ് ക്ലാസ്സ് നയിച്ചു.15/12/21 ശ്രീ.രതീഷ്‌കുമാർ സി. എസ് വിവിധ വിഷയങ്ങളിലെ ജോലി സാധ്യതകളെക്കുറിച്ചു കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .17/12/21 ശ്രീ അജിത് പി സി കുട്ടികളുടെ നൈസർഗിക കഴിവുകൾ വികസിപ്പിക്കാൻ INSIGHT എന്ന ക്ലാസ്സെടുത്തു. 19/12/21 ഡോ വിനീത് ചന്ദ്രൻ കെ പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ക്ലാസ് എടുത്തു. Gardner എന്ന കോഴ്‌സിന്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു ശ്രീ എം ഡി ഷാജി 01/01/22 ക്ലാസ് നടത്തി. എം ഐ ടി കോഴ്‌സിന്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു ശ്രീ അരുൺ മാത്യു 01/01/22 ക്ലാസ് നടത്തി സത്യമേവ ജയതേ കുട്ടികൾക്കായി നടത്തി | ||
* [[കാർഷിക പ്രവർത്തനങ്ങൾ]] | * [[കാർഷിക പ്രവർത്തനങ്ങൾ]] | ||