"ഡയറ്റ് പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14 ഏക്കർ സ്ഥലത്താണ് ഡയറ്റ് സ്ഥിതിചെയ്യുന്നത് .പ്രീപ്രൈമറി മുതൽ ഏഴാം തരാം വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ),സ്മാർട്ട് റൂം ,കമ്പ്യൂട്ടർ ലാബ് എന്നിവയെല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട് .വിശാലമായ ക്യാമ്പസ് ഈ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് .ഡയറ്റ് പ്രിസിപ്പലിന്റെ നേരിട്ടുള്ള മോണിറ്ററിംഗ് ഈ വിദ്യാലയത്തിന്റെ ഓരോ പ്രവർത്തനത്തിലുമുണ്ട് .സ്കൂളിന്റെ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ ഡയറ്റിന്റെ നേരിട്ടുള്ള മോണിറ്ററിങ് വളരെ സഹായിക്കുന്നുണ്ട്. വിശാലമായ ലൈബ്രറി ,മോഡൽ പ്രീപ്രൈമറി എന്നിവ കുട്ടികൾക്കായി ഒരുങ്ങുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||