"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പല ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പല ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് ലോകജനസംഘ്യദിനത്തോട്  അനുബന്ധിച്ചു കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണവീഡിയോ തയ്യാറാക്കി. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചും വീഡിയോ തയ്യാറാക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവവുമായി ബന്ധപ്പെട്ട് സ്കൂളിൽനിന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകൾ AEO ആഫീസിൽ എത്തിച്ചു.പ്രാദേശിക ചരിത്രരചനയിൽ പങ്കെടുത്ത എട്ടാം ക്ലാസ്സിലെ നാസിഫ  സമ്മാനത്തിന്അർഹയായി.
പല ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. പ്രത്യേകിച്ച്  ലോകജനസംഘ്യദിനം(ജൂലൈ 11). ഹിരോഷിമ ദിനം(ഓഗസ്റ്റ് 6), സ്വാതന്ത്ര്യദിനാഘോഷം(ഓഗസ്റ്റ് 15) പ്രാദേശിക ചരിത്രരചന മത്സരങ്ങൾ തുടങ്ങിയവ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
 
2021-22 സ്വാതന്ത്യദിനാഘോഷങ്ങളിലേക്ക്.....https://youtu.be/Ztj2wf_zLbE

17:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം