"ജി.എം.എൽ.പി.എസ് വെങ്കിടങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം ഉൾപ്പെടുത്തുക |
No edit summary |
||
| വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ് ക രക്ഷാകർതൃസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ | |||
വിദ്യാലയ വികസനം ഉറപ്പാക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്ത നങ്ങൾ നടത്തുന്നു. മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ത-പ്രവർത്തിപരിചയമേളകളിലും കലാകായിക മേളകളിലും പങ്കെ ടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവം, ഗണിതവി സ്മയം, അക്ഷരമുറ്റം, വിദ്യാരംഗം, മലർവാടി തുടങ്ങിയ മത്സരപരീ | |||
ക്ഷകളിലും ഉന്നതവിജയം നേടാൻ സാധിച്ചു. സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ, എസ്.എസ്.എ., പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിക്കേണ്ട വിവിധ വികസന ഫണ്ടുകൾ യാതൊന്നും ലഭിക്കുന്നില്ല എന്നതാണ് സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ചുറ്റുപാടുമുള്ള മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിന്റെ ഭൗതീക സാഹചര്യ - ങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ മറ്റ് | |||
സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പ്രീപ്രൈമറി അധ്യാപികയടക്കം അഞ്ച് അധ്യാപകരും ഒരു പി. | |||
ടി.സി.എം. അടങ്ങുന്നതാണ് വിദ്യാലയ കുടുംബം. പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ ക രക്ഷാകർത്തസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ | |||
വിദ്യാലയ വികസനം ഉറപ്പാക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്ത - നങ്ങൾ നടത്തുന്നു. മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ് ത-പ്രവർത്തിപരിചയമേളകളിലും കലാകായിക മേളകളിലും പങ്കെ ടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവം, ഗണിതവി സ്മയം, അക്ഷരമുറ്റം, വിദ്യാരംഗം, മലർവാടി തുടങ്ങിയ മത്സരപരീ | |||
ക്ഷകളിലും ഉന്നതവിജയം നേടാൻ സാധിച്ചു. സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ, - എസ്.എസ്.എ., പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിക്കേണ്ട വിവിധ വികസന ഫണ്ടുകൾ യാതൊന്നും ലഭിക്കുന്നില്ല എന്നതാണ് സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ചുറ്റുപാടുമുള്ള മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിന്റെ ഭൗതീക സാഹചര്യ ങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ മറ്റ് | |||
സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പീപമറി അധ്യാപികയടക്കം അഞ്ച് അധ്യാപകരും ഒരു പി. | |||
ടി.സി.എം. അടങ്ങുന്നതാണ് വിദ്യാലയ കുടുംബം. | |||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||