"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
[[പ്രമാണം:13748-ganitham -2.jpeg|ലഘുചിത്രം|വീട്ടിൽ ഒരു ഗണിതലാബ്]] | |||
കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്. | കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്. | ||