"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 158: വരി 158:
** കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
** കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[പ്രമാണം:33421quasquinews.jpg|ലഘുചിത്രം|നവീകരിച്ച സ്‌കൂൾകെട്ടിടത്തിന്റെയുംപുതിയ  സ്‌കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ (2021 June24മലയാള മനോരമ )]]
[[പ്രമാണം:33421quasquinews.jpg|ലഘുചിത്രം|നവീകരിച്ച സ്‌കൂൾകെട്ടിടത്തിന്റെയുംപുതിയ  സ്‌കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ (2021 ജൂൺ24മലയാള മനോരമ )]]
[[പ്രമാണം:33421covidnallapadamnews.jpg|ലഘുചിത്രം|(2021 October4,മലയാള മനോരമ)]]
[[പ്രമാണം:33421covidnallapadamnews.jpg|ലഘുചിത്രം|(2021 October4,മലയാള മനോരമ)]]
[[പ്രമാണം:33421rededicationnews.jpg|ലഘുചിത്രം|2021June26 മലയാള മനോരമ ]]
[[പ്രമാണം:33421rededicationnews.jpg|ലഘുചിത്രം|2021 ജൂൺ26 മലയാള മനോരമ ]]
[[പ്രമാണം:33421quasquiinaugurationnews.jpg|ലഘുചിത്രം|(2020 March7 മലയാള മനോരമ)]]
[[പ്രമാണം:33421quasquiinaugurationnews.jpg|ലഘുചിത്രം|(2020 മാർച്ച് 7 മലയാള മനോരമ)]]
[[പ്രമാണം:33421quasquiinauphoto.jpg|ലഘുചിത്രം|പകരം=|ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം(2020 March7 മലയാള മനോരമ)]]
[[പ്രമാണം:33421quasquiinauphoto.jpg|ലഘുചിത്രം|പകരം=|ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം(2020 മാർച്ച് 7 മലയാള മനോരമ)]]
[[പ്രമാണം:33421ALUMNIMEETNEWS.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം -സ്‌മൃതികളുടെ പുനഃസമാഗമനം (2018 ഫെബ്രുവരി 6 മലയാളമനോരമ   )]]
[[പ്രമാണം:33421ALUMNIMEETNEWS.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം -സ്‌മൃതികളുടെ പുനഃസമാഗമനം (2018 ഫെബ്രുവരി 6 മലയാളമനോരമ   )]]
[[പ്രമാണം:33421wecannews.jpg|ലഘുചിത്രം|സഹപാഠികൾക്ക് പഠനസൗകര്യം ഒരുക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ  (2018 October12)]]
[[പ്രമാണം:33421wecannews.jpg|ലഘുചിത്രം|സഹപാഠികൾക്ക് പഠനസൗകര്യം ഒരുക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ  (2018 ഒക്ടോബർ12)]]
[[പ്രമാണം:33421bestschoolaward.jpg|ലഘുചിത്രം|Best Aided LP School Award]]
[[പ്രമാണം:33421bestschoolaward.jpg|ലഘുചിത്രം| ബെസ്റ്റ് എയിഡഡ് എൽ.പി സ്കൂൾ അവാർഡ്']]
[[പ്രമാണം:33421ammakkilikkude.jpg|ലഘുചിത്രം|അമ്മക്കിളിക്കൂട്‌ ]]
[[പ്രമാണം:33421ammakkilikkude.jpg|ലഘുചിത്രം|അമ്മക്കിളിക്കൂട്‌ ]]
[[പ്രമാണം:33421worldspaceweek1.jpg|ലഘുചിത്രം|World Space Week 2019]]
[[പ്രമാണം:33421 ബഹിരാകാശ വാരം1.jpg|ലഘുചിത്രം| ബഹിരാകാശ വാരം 2019]]
[[പ്രമാണം:33421worldspaceweek2.jpg|ലഘുചിത്രം|World Space Week 2019]]
[[പ്രമാണം:33421worldspaceweek2.jpg|ലഘുചിത്രം|World Space Week 2019]]
[[പ്രമാണം:33421wsw2017.jpg|ലഘുചിത്രം|World Space Week 2017]]
[[പ്രമാണം:33421wsw2017.jpg|ലഘുചിത്രം| ബഹിരാകാശ വാരാചരണം2017]]
[[പ്രമാണം:33421basketballpost.jpg|ലഘുചിത്രം|Inauguration- Basketball Post]]
[[പ്രമാണം:33421 ബാസ്ക്കറ്റ് ബോൾ പോസ്റ്റ്.jpg|ലഘുചിത്രം| ബാസ്ക്കറ്റ് ബോൾ പോസ്റ്റ് ഉത്ഘാടനം]]
[[പ്രമാണം:33421floodrelief.jpg|ലഘുചിത്രം|ദുരിതബാധിതർക്ക് സഹായവുമായി മച്ചുകാട് സ്‌കൂൾ2018 July 31 ]]
[[പ്രമാണം:33421floodrelief.jpg|ലഘുചിത്രം|ദുരിതബാധിതർക്ക് സഹായവുമായി മച്ചുകാട് സ്‌കൂൾ2018 ജൂലൈ31 ]]
[[പ്രമാണം:33421vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം സമാപനം ]]
[[പ്രമാണം:33421vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം സമാപനം ]]
[[പ്രമാണം:33421wecan begin.jpg|ലഘുചിത്രം|We Can പഠനസഹായപദ്ധതിക്ക് തുടക്കം ]]
[[പ്രമാണം:33421wecan begin.jpg|ലഘുചിത്രം|വി.ക്യാൻ പഠനസഹായപദ്ധതിക്ക് തുടക്കം ]]
[[പ്രമാണം:33421padanaclass.jpg|ലഘുചിത്രം|പഠനക്ലാസ് ]]
[[പ്രമാണം:33421padanaclass.jpg|ലഘുചിത്രം|പഠനക്ലാസ് ]]
[[പ്രമാണം:33421onam guruvandanam.jpg|ലഘുചിത്രം|ഓണാഘോഷവും  ഗുരുവന്ദനവും]]
[[പ്രമാണം:33421 ഓണം ഗുരുവന്ദനം.jpg|ലഘുചിത്രം|ഓണാഘോഷവും  ഗുരുവന്ദനവും]]
[[പ്രമാണം:33421republic.jpg|ലഘുചിത്രം|Republic Day]]
[[പ്രമാണം:33421republic.jpg|ലഘുചിത്രം|Republic Day]]
[[പ്രമാണം:33421alumni.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം]]
[[പ്രമാണം:33421alumni.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം]]
വരി 185: വരി 185:


[[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ  (2021June24, മംഗളം ) ]]
[[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ  (2021June24, മംഗളം ) ]]


=='''ചിത്രശാല'''==
=='''ചിത്രശാല'''==

15:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


സിഎംഎസ് എൽപിഎസ് മച്ചുകാട്
വിലാസം
മച്ചുകാട്

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1 - 5 - 1896
വിവരങ്ങൾ
ഫോൺ0481 2353818
ഇമെയിൽcmslpsmachukad1896@gmail.com
കോഡുകൾ
സ്കൂൾ കോഡ്33421 (സമേതം)
യുഡൈസ് കോഡ്32100600505
വിക്കിഡാറ്റQ87660711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി മാത്യു
പി.ടി.എ. പ്രസിഡണ്ട്മഞ്ചേഷ് പി.
എം.പി.ടി.എ. പ്രസിഡണ്ട്രാഖിമോൾ സാം
അവസാനം തിരുത്തിയത്
30-01-202233421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
  • നല്ലപാഠം
  • സീഡ് പ്രവർത്തനം
  • ശാസ്ത്ര ക്ലബ്

ഭൗതികസൗകര്യങ്ങൾ

==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം, കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ മികച്ച പഠനാന്തരീക്ഷം. കമ്പ്യൂട്ടർ പഠനം. ഇൻ്റർനെറ്റ് സൗകര്യം .മൾട്ടിമീഡിയ ലൈബ്രറി. പ്ലാസ്റ്റിക് രഹിത വിദ്യാലയം.വാഹന സൗകര്യം.പഠനയാത്രകൾ.സാന്മാർഗിക ക്ലാസ്സുകൾ. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം. വാത്സല്യ പൂർണ്ണമായ സമീപനം. ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ. വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ. വൈദഗ്ധ്യം നേടിയ അധ്യാപകർ==


മാനേജ്മെൻ്റ്

സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1.ബെന്നി മാത്യു-01/04/2016

2.സൂസൻ കുര്യൻ - 06/04/2004

3.വിമല തോമസ്- 10/04/2002

4.സാറാമ്മശാമുവേൽ -31/3/1999

5.കെ.പി.ശോശാമ്മ -01/04/1998

6.പി.ജെ.എബ്രഹാം- 01/04/1992

7.പി.എൽ.ജോൺ - 02/06/1969

8.കെ.പി.കുര്യാക്കോസ്- 1/7/1968

9.വി.അച്ചാമ്മ - 01/06/1968

10.മത്തായി ഡേവിഡ്-01/06/1964

11.പി.എൽ.ഡാനിയേൽ- /8/1940

അദ്ധ്യാപകർ

1. ബെന്നി മാത്യു (എച്ച്.എം)

2. ജോളി മാത്യു (സീനിയർ ടീച്ചർ)

3. സംഗീതാ സാം (എസ്.ആർ.ജി കൺവീനർ)

4. ജാസ്മിൻ ജോസഫ് (വിദ്യാരംഗം കൺവീനർ)

5. മെയ്ജി ജോൺ(പ്രീ പ്രൈമറി )

6. നിമ്മി ജോൺ (പ്രീ പ്രൈമറി )

7. സൗമ്യ ജോൺ ( പ്രീ പ്രൈമറി)


പ്രസ്തരായ പൂർവ വിദ്യാർത്ഥികൾ

1. പരേതനായ ഡോ. സി.ജെ. റോയ് (മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി , സാഹിത്യകാരൻ ) 2. ശ്രീ . ജോൺസൺ മാത്യു(മലയാള മനോരമ ചീഫ് സബ് എഡിറ്റർ)

നേട്ടങ്ങൾ

 1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )
 2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)
 3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം
 4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )
 5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം
 6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)
 7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )
 8. 2020-21 അധ്യായന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.

അംഗീകാരങ്ങൾ

  • കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ. പി.സ്കൂൾ അവാർഡ് (2017-18).
    • സി എസ് ഐ എം.കെ. ഡി.റ്റി.എ മികവ് പുരസ്ക്കാരം (2016-17, 2017-18, 2018-19)
  • മലയാള മനോരമ നല്ലപാഠം പ്രശസ്തി പത്രം
    • കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം

മികവുകൾ പത്രവാർത്തകളിലൂടെ

നവീകരിച്ച സ്‌കൂൾകെട്ടിടത്തിന്റെയുംപുതിയ  സ്‌കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ (2021 ജൂൺ24മലയാള മനോരമ )
(2021 October4,മലയാള മനോരമ)
2021 ജൂൺ26 മലയാള മനോരമ
(2020 മാർച്ച് 7 മലയാള മനോരമ)
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം(2020 മാർച്ച് 7 മലയാള മനോരമ)
പൂർവ അധ്യാപക -വിദ്യാർഥി സംഗമം -സ്‌മൃതികളുടെ പുനഃസമാഗമനം (2018 ഫെബ്രുവരി 6 മലയാളമനോരമ   )
സഹപാഠികൾക്ക് പഠനസൗകര്യം ഒരുക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ (2018 ഒക്ടോബർ12)
ബെസ്റ്റ് എയിഡഡ് എൽ.പി സ്കൂൾ അവാർഡ്'
അമ്മക്കിളിക്കൂട്‌
പ്രമാണം:33421 ബഹിരാകാശ വാരം1.jpg
ബഹിരാകാശ വാരം 2019
World Space Week 2019
ബഹിരാകാശ വാരാചരണം2017
പ്രമാണം:33421 ബാസ്ക്കറ്റ് ബോൾ പോസ്റ്റ്.jpg
ബാസ്ക്കറ്റ് ബോൾ പോസ്റ്റ് ഉത്ഘാടനം
ദുരിതബാധിതർക്ക് സഹായവുമായി മച്ചുകാട് സ്‌കൂൾ2018 ജൂലൈ31
വായനമാസാചരണം സമാപനം
വി.ക്യാൻ പഠനസഹായപദ്ധതിക്ക് തുടക്കം
പഠനക്ലാസ്
പ്രമാണം:33421 ഓണം ഗുരുവന്ദനം.jpg
ഓണാഘോഷവും  ഗുരുവന്ദനവും
Republic Day
പൂർവ അധ്യാപക -വിദ്യാർഥി സംഗമം
പ്രവേശനോത്സവം


അക്ഷരങ്ങളെ കൂട്ടുകാരാക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിൽ അക്ഷരത്തെളിമ(2016 ആഗസ്റ്റ് 2 മലയാളമനോരമ)


125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ (2021June24, മംഗളം )

ചിത്രശാല

സ്വാതന്ത്ര്യദിനാഘോഷം
വായനാദിനം
ശതോത്തര രജത ജൂബിലി കവാടം.
സ്കൂൾ കെട്ടിടം പുനഃപ്രതിഷ്ഠ
CMS LP SCHOOL Machukad
2018-19 ലെ LSS Scholarship വിജയി കുമാരി ഡെവിറ്റ എലിഷ ഡിമൽ ബഹു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ MLAയിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുന്നു.കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസആഫീസർ ശ്രീമതി ശ്രീലത കെ .സമീപം
മലയാളമനോരമ നല്ലപാഠം പുരസ്‌കാരം മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബെന്നി മാത്യു  ഏറ്റുവാങ്ങുന്നു.നല്ലപാഠം കോഓർഡിനേറ്റർ ശ്രീമതി ജാസ്മിൻ ജോസഫ് ,ജിബു എം ജോൺ എന്നിവർ സമീപം

















വഴികാട്ടി

{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}