സിഎംഎസ് എൽപിഎസ് മച്ചുകാട്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
പഠനത്തോടൊപ്പം ഒപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു വിദ്യാലയമാണ് മച്ചുകാട് സി എം എസ് എൽ പി സ്കൂൾ.വ്യത്യസ്തവും കാലോചിതവുമായ പ്രവർത്തനങ്ങൾ ഓരോ അക്കാദമിക വർഷവും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.ഭാഷ വികസനത്തിന് സഹായകമാകുന്ന ലാംഗ്വേജ് ട്രെയിനിങ് ക്ലാസുകൾ, ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ഐടി ക്ലാസുകൾ, കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉള്ള പ്രത്യേക ക്ലാസുകൾ , വിവിധ ക്ലബ്ബ് ആക്ടിവിറ്റീസ്, അതോടൊപ്പം തന്നെ മലയാളമനോരമ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങൾ, മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ, കലാകായിക മേഖലകളിലെ പ്രത്യേക പരിശീലനങ്ങൾ എന്നി ഈ വിദ്യാലയം കാഴ്ച വയ്ക്കുന്നുണ്ട് # ഒറ്റനോട്ടത്തിൽ:-
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്
* അക്ഷരത്തെളിമ
* ഒരു കുട്ടി ഒരു മാഗസിൻ.
* വാട്സ് ആപ്പ് സപ്ലിമെൻ്റ്
* മൈ ഇംഗ്ലീഷ് വേൾഡ്
* ഇംഗ്ലീഷ് ഫെസ്റ്റ്
* സ്പെല്ലിംഗ് ബി കോൺടെസ്റ്റ്
* ഗണിതം ലളിതം രസകരം
* വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
* ഹരിത ബാഗ്
* സ്കൂൾ മാഗസിൻ.
* കൈയെഴുത്തു മാസിക.
* അർത്ഥവത്തായ ദിനാചരണങ്ങൾ.
* വാരാന്ത്യ ക്വിസ് മത്സരം
* ചുമർ പത്രിക മത്സരം
* ഉത്തരപ്പെട്ടി
* മലയാളത്തിളക്കം
* പിറന്നാൾ മധുരം മനോഹരം
* ബ്ലോഗ്
* ഇംഗ്ലീഷ് ദിനം
* ടാലൻ്റ് ലാബ്
* ഹലോ ഇംഗ്ലീഷ്