"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 2: | വരി 2: | ||
* 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | * 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
<gallery> | <gallery> | ||
പ്രമാണം:43004 111.jpg പ്രമാണം:43004 103.JPG പ്രമാണം:43004 110.jpg പ്രമാണം:43004 105.jpg പ്രമാണം:43004 06.JPG | പ്രമാണം:43004 111.jpg | ||
പ്രമാണം:43004 103.JPG | |||
പ്രമാണം:43004 110.jpg | |||
പ്രമാണം:43004 105.jpg | |||
പ്രമാണം:43004 06.JPG | |||
</gallery> | </gallery> | ||
14:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
* 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* കൈറ്റ്ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്കൂൾ പദ്ധതി' യിലൂടെ എച്ഛ് .എസ്സ്, എച്ഛ്. എസ്സ്. എസ്സ്. വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സ്റൂമുകളും (28)ഹൈടെക് ആയി മാറി.
എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ
*സർക്കാർ അനുവദിച്ച 3 കോട് രൂപയും എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ.
*എച്ച്.എസ്. ,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർലാബുകൾ

*രണ്ട് മൾട്ടിമീഡിയ മുറികൾ.

*12000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി

*വൃത്തിയുള്ള ഗേൾ ടോയിലറ്റ്, ബോയിസ് ടോയിലറ്റ്,യൂറിനൽസ്, എന്നിവയും കുടിവെള്ളത്തിനായി രണ്ട് കിണറുകളും വാട്ടർ കണക്ഷനും
*ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്

*1000 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം

*800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം, ക്യാാന്റീൻ സൗകര്യം,

*അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം

*സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം

*ക്ലാസ് റൂം സ്പീക്കർസിസ്സ്റ്റം- കുട്ടികൾക്ക് ഓഫീസിൽ നിന്നും അറിയുപ്പുകൾ നൽകുന്നതിലേക്കായുള്ള സംവിധാനം

*വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,

*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി ആ അർത്ഥത്തിൽ ഏറെ മുന്നോട്ടുപോയില്ലെ ങ്കിലും ശ്രദ്ധേയമായൊരു ചുവടുവച്ച വർഷമാണിത്.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.ഭവനനിർമ്മാണം അന്തിമഘട്ടത്തിിലേക്ക് കടക്കുന്നു എന്നത് ആഹ്ലാദകരമാണ്.

ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി രണ്ട് സ്കൂൾ ബസ് സൗകര്യം

*സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു.