|
|
വരി 65: |
വരി 65: |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| ആദിവാസികളെയും മറ്റുപിന്നോക്ക വിഭാഗങ്ങളേയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്ന മഹത്തായലക്ഷ്യത്തോടെയാണ് ഈവിദ്യാലയം സ്ഥാപിച്ചത്. [[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി / ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം.]] സ്വന്തം സ്ഥലത്ത് ഒരു താത്ക്കാലിക കെട്ടിടം പണിതാണ് ഇതിനു തുടക്കം കുറിച്ചത്. മുന്നോക്കസമുദായത്തിലെ ഒരു ബ്രാഹ്മണ കുടുംബമാണെന്നുള്ളത് ഈ സംരഭത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ആദ്യം കുടിപ്പള്ളിക്കൂടത്തിലായിരുന്നു പഠനം. ആശാൻ ശങ്കരവാര്യർ എന്നയാളായിരുന്നു. നാട്ടിപ്പാറയിലായിരുന്നു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. | | ആദിവാസികളെയും മറ്റുപിന്നോക്ക വിഭാഗങ്ങളേയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്ന മഹത്തായലക്ഷ്യത്തോടെയാണ് ഈവിദ്യാലയം സ്ഥാപിച്ചത്. [[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി / ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം.]] |
| | |
| ശ്രീ .ഗണപതി അയ്യർ,പരശുരാമയ്യർ എന്നീ സഹോദരൻമാരും നാട്ടുകാരും കൈ - മെയ് മറന്ന് പ്രയത്നിച്ചതിന്റെ ഫലമായി 1-3-1954ന് ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.തുടങ്ങിയ വർഷം 86 വിദ്യാർത്ഥികളും ശ്രീ കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ(ഹെഡ്മാസ്റ്റർ), ശ്രീ കെ.പി.നാരായണമാരാർ (അധ്യാപകൻ) എന്നിവരാണ് സ്കൂളിൽ ഉണ്ടായിരുന്നത്.
| |
| | |
| 1954 -ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് അനൗദ്യോഗികമായി ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ആദ്യം പുല്ലുപുരയായിരുന്നു.സ്കൂൾ നിലം പൊത്തിയപ്പോൾ സ്വന്തം ഭവനത്തിന്റെ അകത്തളം പഠിക്കാൻ വിട്ടുകൊടുത്ത മേൽപ്പറഞ്ഞ കുടുംബാംഗങ്ങളുടെ ഹൃദയവിശാലത വളരെ വലുതാണ്.ശ്രീ. ഗണപതിഅയ്യർ സ്വന്തം പുരയിടത്തിൽ പണിതീർത്ത കെട്ടിടത്തിലേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും കേരളസർക്കാരിന്റെ ഹരിജൻ ഡിപ്പാർട്ട്മെന്റ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ 1954-ൽ സ്ഥാപിച്ച ഈ സ്കൂൾ 1965 ആയപ്പോഴേക്കും ഹരിജൻ കുട്ടികൾ കുറവുവന്നതിന്റെ ഫലമായി സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചു.അപ്പോൾ ശ്രീ.പരശുരാമയ്യരുടെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം കൂടി വിദ്യാഭ്യാസ വകുപ്പിനെ കൊണ്ട് ഈ വിദ്യാലയം ഏറ്റെടുു്പിച്ചതാണ് പിൽക്കാല ചരിത്രം.
| |
| | |
| 1965-ൽ ശ്രീ .ഗണപതി അയ്യരുടെ പുത്രൻ പരേതനായ ശ്രീ.അനന്തനാരായണൻ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വമേധയാ സർക്കാരിനെ ഏൽപ്പിച്ചു. അങ്ങനെ ഇതു പൂർണമായുംസർക്കാർ വിദ്യാലയമായി.സർക്കാർ വിദ്യാലയമായി മാറിയ ശേഷം 36 സെന്റ്സ്ഥലത്ത് 2002- ൽ 2 ക്ലാസ്സുമുറികൾ വിദ്യാലയത്തിനു ലഭിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. പാർക്ക്,കിണർ,കുടിവെള്ളം,സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങി പലസൗകര്യങ്ങളും ലഭ്യമായി. വിദ്യാലയ വികസനത്തിൽ അധ്യാപകരും രക്ഷിതാക്കളും ത്യാഗപൂർണമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
| |
| | |
| ഇവിടെ ആകെ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കള ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ഉണ്ട്.ജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് ജൈവമാലിന്യ പ്ലാന്റ് ഉണ്ട്. പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അവയുടെ പരിപാലനം കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു.
| |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |