"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിലെ ഒരംഗം എന്ന നിലയിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവ സ്കൂൾ പ്രവർത്തനങ്ങളോട് കണ്ണി ചേർക്കാൻ വേണ്ടി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു.  

===അപ്പർ പ്രൈമറി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.===
==അപ്പർ പ്രൈമറി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.==
 
=== 2021-22 അധ്യയന വർഷം ===
2021-22 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref>https://sampoorna.kite.kerala.gov.in/sixthworkday2021/index.php/school/proforma/sixthday</ref>
{| class="wikitable"
|-
!ക്ലാസ്!!കുട്ടികളുടെ എണ്ണം - ആൺ+പെൺ!!ആകെ
|-
|ക്ലാസ്  5||171+126
|297
|-
|ക്ലാസ് 6||185+165||350
|-
|ക്ലാസ് 10||219+139||358
|}
 
=== 2018-19 അധ്യയന വർഷം ===
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
{| class="wikitable"
{| class="wikitable"
വരി 14: വരി 30:
|-
|-
|ക്ലാസ് 10||202+180||382
|ക്ലാസ് 10||202+180||382
|}അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
|}
 
== അവലംബം ==
<references />

11:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രൈമറി തലത്തിൽ കുട്ടികളുടെ എണ്ണം കാര്യമായി വർദ്ധിക്കുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1954 ലാണ് ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തിയത്. അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷയിലുള്ള നൈപുണികളും സാമൂഹിക ഭൗതിക ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളും ഗണിത ക്രീയകളിലുള്ള അറിവും വർദ്ധിപ്പിക്കാൻ വേണ്ടി അപ്പർ പ്രൈമറി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിലെ ഒരംഗം എന്ന നിലയിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവ സ്കൂൾ പ്രവർത്തനങ്ങളോട് കണ്ണി ചേർക്കാൻ വേണ്ടി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു.

അപ്പർ പ്രൈമറി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.

2021-22 അധ്യയന വർഷം

2021-22 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[1]

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 5 171+126 297
ക്ലാസ് 6 185+165 350
ക്ലാസ് 10 219+139 358

2018-19 അധ്യയന വർഷം

2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 5 149+125 274
ക്ലാസ് 6 143+180 323
ക്ലാസ് 10 202+180 382

അവലംബം