"ഗവ:എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37607 (സംവാദം | സംഭാവനകൾ)
വേണ്ട മാറ്റങ്ങൾ വരുത്തി
37607 (സംവാദം | സംഭാവനകൾ)
വേണ്ട മാറ്റങ്ങൾ വരുത്തി
വരി 91: വരി 91:


==മികവുകൾ==
==മികവുകൾ==
പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അക്ഷരമുറ്റം, യുറീക്കാ ക്വിസ്, കലോത്സവങ്ങൾ, കലാമേളകൾ എന്നിവയിലെല്ലാം വിവിധ സ്ഥാനങ്ങൾ നേടി.  കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
                                                                    '''<big>എൽഎസ്എസ് പരീക്ഷ</big>'''
എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന എൽഎസ്എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികളെ പരിശീലനം നൽകി മികച്ച വിജയം നേടാൻ സഹായിക്കുന്നുണ്ട്.
==മുൻസാരഥികൾ    ==
==മുൻസാരഥികൾ    ==
ടി കെ ഗോപാലൻ  1981-82
ടി കെ ഗോപാലൻ  1981-82
"https://schoolwiki.in/ഗവ:എൽ_പി_എസ്സ്_തെള്ളിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്