ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40201schoolwiki (സംവാദം | സംഭാവനകൾ)
40201schoolwiki (സംവാദം | സംഭാവനകൾ)
സ്കൂളിനെ കുറിച്ച് ചെറിയ ഒരു വിവരണം
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''കൊ'''ല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും  ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.{{Infobox School
{{Infobox School
|വിലാസം=ഗവ എൽ .പി .സ് .ചിതറ,ചിതറ P.O
|വിലാസം=ഗവ എൽ .പി .സ് .ചിതറ,ചിതറ P.O
|ചിതറ
|ചിതറ

11:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.

ജി.എൽ.പി.എസ്. ചിതറ
ഗവ എൽ. പി. സ്കൂൾ, ചിതറ
വിലാസം
കൊല്ലം ജില്ല
കോഡുകൾ
സ്കൂൾ കോഡ്40201 (സമേതം) ((സമേതം) സമേതം)
യുഡൈസ് കോഡ്32130200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി. രാജു
പി.ടി.എ. പ്രസിഡണ്ട്എം. ആർ നജീം
അവസാനം തിരുത്തിയത്
30-01-202240201schoolwiki



ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.815522060126975, 76.96661563918806|zoom=13}} പ്രോജക്ടുകൾ |തിരികെ വിദ്യാലയത്തിലേക്ക് (?)

|എന്റെ നാട് (?)

|നാടോടി വിജ്ഞാനകോശം (?)

|സ്കൂൾ പത്രം (?)

|അക്ഷരവൃക്ഷം (?)

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചിതറ&oldid=1489104" എന്ന താളിൽനിന്ന് ശേഖരിച്ചത്