"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾതൊഴിൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
പ്രമാണം:36053 217.jpeg|കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കായംകുളത്തു നടന്ന അഗ്രോ പ്രദർശനത്തിൽ കാർഷിക യന്ത്രങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു
പ്രമാണം:36053 217.jpeg|കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കായംകുളത്തു നടന്ന അഗ്രോ പ്രദർശനത്തിൽ കാർഷിക യന്ത്രങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു
പ്രമാണം:36053 255.jpeg|വിദ്യാർത്ഥികൾ തയ്യാറാക്കുന്ന സോപ്പ്
പ്രമാണം:36053 255.jpeg|വിദ്യാർത്ഥികൾ തയ്യാറാക്കുന്ന സോപ്പ്
പ്രമാണം:36053.262.jpeg|സോപ്പ് നിർമ്മാണ പരിശീലനം
പ്രമാണം:36053.261.jpeg|ചന്ദനത്തിരി നിർമ്മാണ പരിശീലനത്തിനെത്തിയ ശ്രീമതി മെറ്റലീഭായി ടീച്ചറിനെ ആദരിക്കുന്നു
പ്രമാണം:36053.260.jpeg|പരിശീലനം
പ്രമാണം:36053 259.jpeg|ചന്ദനത്തിരി നിർമ്മാണം
</gallery>
</gallery>

23:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൈവവളം നിർമാണം

സംസ്ഥാന കയർ ബോർഡുമായി ചേർന്ന് ചകിരിചോറിൽ  നിന്നും ജൈവവളം നിർമ്മിക്കാനും, ഡി രാജൻബാബു വിൽ നിന്നും ചാണകം ഗോമൂത്രം എന്നിവയിൽ നിന്നും ജൈവവളം നിർമ്മിക്കാനും പരിശീലിപ്പിച്ചു.

കൃഷിയറിവുനേടനായി രണ്ടു കാർഷിക സെമിനാറുകളും രണ്ടു പഠന യാത്രകളും നിരവധി ക്ലാസുകളും നടത്തി.

സോപ്പ്,ചോക്ക് , ചന്ദനത്തിരി,മെഴുകുതിരി നിർമാണത്തിൽ പരിശീലനം നൽകി.

ബുക്ക് ബൈൻഡിംഗിൽ പരിശീലനം നൽകി.

പ്ലാസ്റ്റിക് നിർമാർജനം മുൻനിർത്തി പേപ്പർ കാരി ബാഗ് നിർമാണ പരിശീലനം നടത്തി