എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾതൊഴിൽ പരിശീലനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
☁ജൈവവളം നിർമാണം
സംസ്ഥാന കയർ ബോർഡുമായി ചേർന്ന് ചകിരിചോറിൽ നിന്നും ജൈവവളം നിർമ്മിക്കാനും, ഡി രാജൻബാബു വിൽ നിന്നും ചാണകം ഗോമൂത്രം എന്നിവയിൽ നിന്നും ജൈവവളം നിർമ്മിക്കാനും പരിശീലിപ്പിച്ചു.
കൃഷിയറിവുനേടനായി രണ്ടു കാർഷിക സെമിനാറുകളും രണ്ടു പഠന യാത്രകളും നിരവധി ക്ലാസുകളും നടത്തി.
സോപ്പ്,ചോക്ക് , ചന്ദനത്തിരി,മെഴുകുതിരി നിർമാണത്തിൽ പരിശീലനം നൽകി.
ബുക്ക് ബൈൻഡിംഗിൽ പരിശീലനം നൽകി.
പ്ലാസ്റ്റിക് നിർമാർജനം മുൻനിർത്തി പേപ്പർ കാരി ബാഗ് നിർമാണ പരിശീലനം നടത്തി
-
-
-
-
-
-
-
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കായംകുളത്തു നടന്ന അഗ്രോ പ്രദർശനത്തിൽ കാർഷിക യന്ത്രങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു

വിദ്യാർത്ഥികൾ തയ്യാറാക്കുന്ന സോപ്പ്
-
സോപ്പ് നിർമ്മാണ പരിശീലനം
-
ചന്ദനത്തിരി നിർമ്മാണ പരിശീലനത്തിനെത്തിയ ശ്രീമതി മെറ്റലീഭായി ടീച്ചറിനെ ആദരിക്കുന്നു
-
പരിശീലനം
-
ചന്ദനത്തിരി നിർമ്മാണം