"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32224-hm (സംവാദം | സംഭാവനകൾ)
No edit summary
32224-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1930 ൽ നാല് ക്ളാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി. 1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻെറ നേതൃത്വത്തിൽ ഈ സ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്വാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഈ സ്കൂളിൽ ഇപ്പോൾ 11 ഡിവിഷനുകളിലായി 296 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്.

കുട്ടികളുടെ സർവതോന്മുഖമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈകോർക്കുന്ന അധ്യാപകരും മാതാപിതാക്കളും പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. അതുകൂടാതെ, രണ്ടു മാസത്തിലൊരിക്കലും അവശ്യ സന്ദർഭങ്ങളിലും വിളിച്ചുകൂട്ടുന്ന ക്ലാസ്  PTA  ഈ ലക്ഷ്യപ്രാപ്തിക്ക് ഏറെ സഹായകമാകുന്നു. ഒപ്പം കുട്ടികളിലെ സർഗാത്മക വാസനകളെ തൊട്ടുണർത്തി മികവാർന്ന പരിശീലനം അവർക്ക്  സാധ്യമാകണം എന്ന ഉദ്ദേശത്തോടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സംഗീതം, ഡാൻസ് , ഡ്രോയിങ് എന്നിവയിൽ പ്രത്യേക പരിശീലനവും  കാലാകാലങ്ങളായി നൽകി വരുന്നു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകളെ വളർത്തിയെടുക്കാൻ സഹായകമായ രീതിയിൽ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും അവരെ പങ്കെടുപ്പിക്കുന്നു.
കുട്ടികളുടെ സർവതോന്മുഖമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈകോർക്കുന്ന അധ്യാപകരും മാതാപിതാക്കളും പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, രണ്ടു മാസത്തിലൊരിക്കലും അവശ്യ സന്ദർഭങ്ങളിലും വിളിച്ചുകൂട്ടുന്ന ക്ലാസ്  PTA  ഈ ലക്ഷ്യപ്രാപ്തിക്ക് ഏറെ സഹായകമാകുന്നു. ഒപ്പം കുട്ടികളിലെ സർഗാത്മക വാസനകളെ തൊട്ടുണർത്തി മികവാർന്ന പരിശീലനം അവർക്ക്  സാധ്യമാകണം എന്ന ഉദ്ദേശത്തോടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സംഗീതം, ഡാൻസ് , ഡ്രോയിങ് എന്നിവയിൽ പ്രത്യേക പരിശീലനവും  കാലാകാലങ്ങളായി നൽകി വരുന്നു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകളെ വളർത്തിയെടുക്കാൻ സഹായകമായ രീതിയിൽ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും അവരെ പങ്കെടുപ്പിക്കുന്നു.

2020 മുതൽ  കൊറോണക്കാലമാണങ്കിലും അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണയും , വേണ്ട പ്രോത്സാഹനങ്ങളും നൽകുകയും ചെയ്തു.  വീടുകളിൽ ചെല്ലുന്നതും, അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്നത് അധ്യാപകർക്കും കുട്ടികൾക്കും ഏറെ സന്തോഷകരമായ അനുഭവമാണ്.
2020 മുതൽ  കൊറോണക്കാലമാണങ്കിലും അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണയും , വേണ്ട പ്രോത്സാഹനങ്ങളും നൽകുകയും  ചെയ്യുന്നു. വീടുകളിൽ ചെല്ലുന്നതും, അവരുടെ ക്ഷേമം അന്വേഷിക്കുന്നതും  അധ്യാപകർക്കും കുട്ടികൾക്കും ഏറെ സന്തോഷകരമായ അനുഭവമാണ്.