"ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/അംഗീകാരങ്ങൾ എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(വിവിധ മത്സരങ്ങളിൽ നേടിയ ട്രോഫിയും സെര്ടിഫിക്കറ്റസുകളും ആയി വിദ്യാർത്ഥികളും അധ്യാപകരും)
വരി 1: വരി 1:
#തിരിച്ചുവിടുക [[ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അംഗീകാരങ്ങൾ]]
#തിരിച്ചുവിടുക [[ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അംഗീകാരങ്ങൾ]]
പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിനും വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ,അവരെ അതിനു പ്രാപ്തരാക്കുന്ന അധ്യാപകർക്കും എന്തിനും ഏതിനും കൂടെ നിൽക്കുന്ന രക്ഷിതാക്കൾക്കും ഒക്കെ പ്രോത്സാഹനമായി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും സെന്റ് തോമസിനെ തേടി എത്താറുണ്ട് .
* 2016 - 17    _  ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റവും മികച്ച  യുപി സ്കൂൾ , ബെസ്റ്റ് PTA
* 2017 - 18    _  കാലടി സംസ്കൃത സർവകലാശാലയുടെ സംസ്കൃത മധ്യകേരള അവാർഡ് __  റോസിൻ തോമസ്  STD VII
* 2019- 2020  _ മങ്കൊമ്പ് ഉപജില്ലാ ശാസ്ത്ര , ഗണിത ,സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലും കല മേളയിലും എൽ . പി. , യു പി തലത്തിൽ യഥാക്രമം  ഓവറോൾ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  സംസ്കൃത നാടകത്തിനു രണ്ടാം സ്ഥാനവും ലഭിച്ചു.
* 2020-2021  _  പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് ___ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും  __ അമൽ ഫ്രാൻസിസ് ജോസഫ്  (STD V)  ,  ആൻ മരിയ ജോസഫ് ( STD VII ) 
* [[പ്രമാണം:46223.jpg|ലഘുചിത്രം|വിവിധ മത്സരങ്ങളിൽ നേടിയ ട്രോഫിയും സെര്ടിഫിക്കറ്റസുകളും  ആയി വിദ്യാർത്ഥികളും അധ്യാപകരും  ]]2020- 20121 _  അഖില കേരള നീന്തൽ മത്സര ജേതാക്കൾ  - ജോഷ്വാ സെബാസ്റ്റ്യൻ (STD IV ) , അഭിനീത് ബൈജു  (STD IV ) , ജോയൽ സെബാസ്റ്റ്യൻ  (STD VI ).
‌‌__സൂചിക__

22:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിനും വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ,അവരെ അതിനു പ്രാപ്തരാക്കുന്ന അധ്യാപകർക്കും എന്തിനും ഏതിനും കൂടെ നിൽക്കുന്ന രക്ഷിതാക്കൾക്കും ഒക്കെ പ്രോത്സാഹനമായി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും സെന്റ് തോമസിനെ തേടി എത്താറുണ്ട് .

  • 2016 - 17 _ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റവും മികച്ച  യുപി സ്കൂൾ , ബെസ്റ്റ് PTA
  • 2017 - 18 _ കാലടി സംസ്കൃത സർവകലാശാലയുടെ സംസ്കൃത മധ്യകേരള അവാർഡ് __  റോസിൻ തോമസ് STD VII
  • 2019- 2020 _ മങ്കൊമ്പ് ഉപജില്ലാ ശാസ്ത്ര , ഗണിത ,സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലും കല മേളയിലും എൽ . പി. , യു പി തലത്തിൽ യഥാക്രമം  ഓവറോൾ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്കൃത നാടകത്തിനു രണ്ടാം സ്ഥാനവും ലഭിച്ചു.
  • 2020-2021 _ പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് ___ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും __ അമൽ ഫ്രാൻസിസ് ജോസഫ് (STD V) , ആൻ മരിയ ജോസഫ് ( STD VII )
  • വിവിധ മത്സരങ്ങളിൽ നേടിയ ട്രോഫിയും സെര്ടിഫിക്കറ്റസുകളും  ആയി വിദ്യാർത്ഥികളും അധ്യാപകരും  
    2020- 20121 _ അഖില കേരള നീന്തൽ മത്സര ജേതാക്കൾ  - ജോഷ്വാ സെബാസ്റ്റ്യൻ (STD IV ) , അഭിനീത് ബൈജു (STD IV ) , ജോയൽ സെബാസ്റ്റ്യൻ  (STD VI ).