"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 47: വരി 47:
'''<big>ആഗസ്റ്റ് - 6</big>'''
'''<big>ആഗസ്റ്റ് - 6</big>'''

'''<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big>'''
'''<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big>'''<gallery mode="slideshow" widths="350" heights="300">
[[പ്രമാണം:15333-ഹിരോഷിമ ദിനം.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
പ്രമാണം:15333-ഹിരോഷിമ ദിനം2.jpg
പ്രമാണം:15333-ഹിരോഷിമ ദിനം4.jpg
പ്രമാണം:15333-ഹിരോഷിമ ദിനം6.jpg
പ്രമാണം:15333-ഹിരോഷിമ ദിനം.jpg
പ്രമാണം:15333-ഹിരോഷിമ ദിനം1.jpg|ഹിരോഷിമ ദിനം
</gallery>

== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==
== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==

'''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>'''

[[പ്രമാണം:15333-ഹിരോഷിമ ദിനം1.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
== '''<big>ഓണാഘോഷം:</big>''' ==
== '''<big>ഓണാഘോഷം:</big>''' ==
'''<big>ഓണാഘോഷം 2021-22</big>'''
'''<big>ഓണാഘോഷം 2021-22</big>'''
വരി 61: വരി 64:

== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==
== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==
[[പ്രമാണം:15333-ഹിരോഷിമ ദിനം2.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .

== '''<big>കേരളപ്പിറവി:</big>''' ==
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''
[[പ്രമാണം:15333-ഹിരോഷിമ ദിനം4.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
 
'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479151" എന്ന താളിൽനിന്ന് ശേഖരിച്ചത്