"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎പുലർകാലവേള: ചിത്രങ്ങൾ ചേര്ത്തു
(ചെ.) (ചിത്രങ്ങൾ ചേര്ത്തു)
(ചെ.) (→‎പുലർകാലവേള: ചിത്രങ്ങൾ ചേര്ത്തു)
വരി 18: വരി 18:

== '''<big><u>പുലർകാലവേള</u></big>'''  ==

'''<big>മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.</big>'''
'''<big>മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.</big>'''<gallery widths="300" heights="200">
[[പ്രമാണം:15333-പുലർക്കാലം.jpg|ഇടത്ത്‌|ലഘുചിത്രം|പുലർക്കാലം]]
പ്രമാണം:15333-പുലർക്കാലം3.jpg
[[പ്രമാണം:15333-പുലർക്കാലം2.jpg|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|പുലർക്കാലം]]
പ്രമാണം:15333-പുലർക്കാലം2.jpg
പ്രമാണം:15333-പുലർക്കാലം.jpg|       '''<big>പുലർക്കാലം</big>'''
</gallery>

=='''<big><u>പരിസ്ഥിതിദിനം:</u></big>'''==

'''<big>ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.</big>'''

[[പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം1.jpg|ലഘുചിത്രം|'''<big>പരിസ്ഥിതി ദിനാഘോഷം1</big>''']]

== <big>'''<u>വായനാ ദിനം:</u>'''</big> ==

[[പ്രമാണം:15333-പുലർക്കാലം3.jpg|ലഘുചിത്രം|പുലർക്കാലം]]
[[പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''

== <big>'''<u>ചാന്ദ്രദിനം:</u>'''</big> ==

'''<big>ചാന്ദ്രദിനം - ജൂലായ് 21</big>'''

[[പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
'''<big>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.</big>'''

വരി 44: വരി 47:

== '''<big>ഓണാഘോഷം:</big>''' ==
== '''<big>ഓണാഘോഷം:</big>''' ==
'''<big>ഓണാഘോഷം 2021-22</big>'''  
'''<big>ഓണാഘോഷം 2021-22</big>'''
 
[[പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം4.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം1]]
'''<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big>'''

വരി 53: വരി 56:
== '''<big>കേരളപ്പിറവി:</big>''' ==
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''

[[പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം5.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം1]]
'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478353" എന്ന താളിൽനിന്ന് ശേഖരിച്ചത്