"യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ലൈബ്രറിക്ക് പുറമെ ക്ലാസ്സ് ലൈബ്രറിയും ഏർപ്പെടുത്തിയിട്ടുണ്ട്.'''{{PSchoolFrame/Pages}} |
21:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ലൈബ്രറിക്ക് പുറമെ ക്ലാസ്സ് ലൈബ്രറിയും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |