"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | === പേപ്പര്ബാഗ് / ക്ളോത്ത് ബാഗ് നിർമ്മാണം === | ||
ജീവനും ആരോഗ്യത്തിനും ഹാനികരമായ പ്ലാസ്റ്റിക്കിന്റെ തുരത്തുന്നതിനായി തുണികൊണ്ടുള്ള സഞ്ചികൾ സ്‌കൂളിലെ എല്ലാ കുട്ടികളും നിർമ്മിച്ച് ഉപയോഗിക്കുന്നു. വിവിധയിനം പേപ്പർ ബാഗുകൾ സ്‌കൂളുകളിൽ കുട്ടികൾ തയ്യാറാക്കുന്നു. കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്‌കൂളിന് സമീപമുള്ള കടകളിൽ നൽകുകയും ചെയ്യുന്നു. | |||
=== ജൈവകൃഷി === | |||
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ ജൈവകൃഷി നടത്തി വരുന്നു. കോവൽ, വഴുതന, വേണ്ട, കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ചാണകം കമ്പോസ്റ്റുവളങ്ങൾ എന്നീ ജൈവ വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. | |||
=== പ്രതിഭോത്സവം === | |||
സ്‌കൂൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രതിഭോത്സവം നടത്തപ്പെടുന്നു. രണ്ടുദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രതിഭോത്സവത്തിൽ, കലാ പ്രതിഭകൾ, കായികപ്രതിഭകൾ എന്നിവരെ കണ്ടെത്തുകയും അവർക്ക് മികച്ചരീതിയിൽ പരിശീലനം നൽകുകയും ഉപജില്ലാതല മത്സരങ്ങൾക്കായി അവരെ സജ്ജരാക്കുകയും ചെയ്യുന്നു. | |||
=== വിദ്യാലയം പ്രതിഭകളോടൊപ്പം === | |||
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ സാഹിത്യരംഗത്ത് പ്രശോഭിക്കുന്ന ശ്രീ. ചാക്കോ സി. പൊരിയത്ത് സർ, കലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശ്രീ. ജോയ് തലനാട് എന്നിവരുമായി അഭിമുഖങ്ങൾ നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. {{PSchoolFrame/Pages}} |
20:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പേപ്പര്ബാഗ് / ക്ളോത്ത് ബാഗ് നിർമ്മാണം
ജീവനും ആരോഗ്യത്തിനും ഹാനികരമായ പ്ലാസ്റ്റിക്കിന്റെ തുരത്തുന്നതിനായി തുണികൊണ്ടുള്ള സഞ്ചികൾ സ്‌കൂളിലെ എല്ലാ കുട്ടികളും നിർമ്മിച്ച് ഉപയോഗിക്കുന്നു. വിവിധയിനം പേപ്പർ ബാഗുകൾ സ്‌കൂളുകളിൽ കുട്ടികൾ തയ്യാറാക്കുന്നു. കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്‌കൂളിന് സമീപമുള്ള കടകളിൽ നൽകുകയും ചെയ്യുന്നു.
ജൈവകൃഷി
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ ജൈവകൃഷി നടത്തി വരുന്നു. കോവൽ, വഴുതന, വേണ്ട, കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ചാണകം കമ്പോസ്റ്റുവളങ്ങൾ എന്നീ ജൈവ വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
പ്രതിഭോത്സവം
സ്‌കൂൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രതിഭോത്സവം നടത്തപ്പെടുന്നു. രണ്ടുദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രതിഭോത്സവത്തിൽ, കലാ പ്രതിഭകൾ, കായികപ്രതിഭകൾ എന്നിവരെ കണ്ടെത്തുകയും അവർക്ക് മികച്ചരീതിയിൽ പരിശീലനം നൽകുകയും ഉപജില്ലാതല മത്സരങ്ങൾക്കായി അവരെ സജ്ജരാക്കുകയും ചെയ്യുന്നു.
വിദ്യാലയം പ്രതിഭകളോടൊപ്പം
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ സാഹിത്യരംഗത്ത് പ്രശോഭിക്കുന്ന ശ്രീ. ചാക്കോ സി. പൊരിയത്ത് സർ, കലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശ്രീ. ജോയ് തലനാട് എന്നിവരുമായി അഭിമുഖങ്ങൾ നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു.
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |