"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കളിസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== കളിസ്ഥലം നടപടിക്രമങ്ങളിലൂടെ == സ്കൂളിലെ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
സ്കൂൾ അങ്കണത്തിന് സ്ഥലപരിമിതി മൂലം പല സ്പോർട്സ് ഇനങ്ങളും മറ്റ് മൈതാനങ്ങളിലാണ് കേന്ദ്രീകരിച്ചുവരുന്നത്. സ്പോർട്സ് ഇനങ്ങളിൽ നല്ല രീതിയിൽ പങ്കുവഹിക്കുന്ന സ്കൂളാണ് എന്നതും നല്ല രീതിയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട് എങ്കിലും സ്വന്തമായി കളിസ്ഥലം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിച്ചിരുന്നു. എന്നാൽ 2015 ൽ ബഹു. കേരള ഗവർണർ ജസ്റ്റിസ് ബി. സദാശിവം പങ്കെടുത്ത സ്കൂൾ സുവർണജൂബിലി സമ്മേളനത്തിൽ സ്കൂളിന് സ്വന്തമായി കളിസ്ഥലം വേണം എന്ന തീരുമാനമെടുത്തു. അന്നുമുതൽ സ്കൂൾ പി.ടി.എ യും അധ്യാപകരും തദ്ദേശപ്രതിനിധികളും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി സ്കൂളിന് 21 സെന്റ് സ്ഥലം വാങ്ങുവാനും 18 സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകുവാനും കഴിഞ്ഞു. അങ്ങനെ 2021 കളിസ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്മരണീയ വർഷമായി മാറി.
== കളിസ്ഥലം നടപടിക്രമങ്ങളിലൂടെ ==
== കളിസ്ഥലം നടപടിക്രമങ്ങളിലൂടെ ==
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സ്വന്തമായ കളിസ്ഥലം ആയിരുന്നു. 2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്.

[[പ്രമാണം:40001 Keralakaumudi kalisthalam.jpg|ലഘുചിത്രം|231x231ബിന്ദു|സ്കൂളിന് സ്വന്തമായി കളിസ്ഥലം- പത്രവാർത്ത]]

=== സമ്പത്ത് കണ്ടെത്തൽ ===
=== സമ്പത്ത് കണ്ടെത്തൽ ===

18:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ അങ്കണത്തിന് സ്ഥലപരിമിതി മൂലം പല സ്പോർട്സ് ഇനങ്ങളും മറ്റ് മൈതാനങ്ങളിലാണ് കേന്ദ്രീകരിച്ചുവരുന്നത്. സ്പോർട്സ് ഇനങ്ങളിൽ നല്ല രീതിയിൽ പങ്കുവഹിക്കുന്ന സ്കൂളാണ് എന്നതും നല്ല രീതിയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട് എങ്കിലും സ്വന്തമായി കളിസ്ഥലം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിച്ചിരുന്നു. എന്നാൽ 2015 ൽ ബഹു. കേരള ഗവർണർ ജസ്റ്റിസ് ബി. സദാശിവം പങ്കെടുത്ത സ്കൂൾ സുവർണജൂബിലി സമ്മേളനത്തിൽ സ്കൂളിന് സ്വന്തമായി കളിസ്ഥലം വേണം എന്ന തീരുമാനമെടുത്തു. അന്നുമുതൽ സ്കൂൾ പി.ടി.എ യും അധ്യാപകരും തദ്ദേശപ്രതിനിധികളും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി സ്കൂളിന് 21 സെന്റ് സ്ഥലം വാങ്ങുവാനും 18 സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകുവാനും കഴിഞ്ഞു. അങ്ങനെ 2021 കളിസ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്മരണീയ വർഷമായി മാറി.

കളിസ്ഥലം നടപടിക്രമങ്ങളിലൂടെ

സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സ്വന്തമായ കളിസ്ഥലം ആയിരുന്നു. 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്.

സ്കൂളിന് സ്വന്തമായി കളിസ്ഥലം- പത്രവാർത്ത

സമ്പത്ത് കണ്ടെത്തൽ

ഇതിനുള്ള സമ്പത്ത് സ്വരൂപിക്കുന്നതിന്റെ ഭാഗമായി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് സമ്പാദ്യക്കുടുക്ക സൂക്ഷിക്കാനും അതുവഴി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് 1522200 രൂപ സമാഹരിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ബാബുപണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ.കെ.ജി.ഹരി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി.ഷൈലജ, പ്രിൻസിപ്പൽ ശ്രീ. എ നൗഷാദ് എന്നിവർ അശ്രാന്തപരിശ്രമത്തിലൂടെയാണ് ഈ പദ്ധതി തുടർച്ചയായ ഇടപെടലുകളിലൂടെ മുന്നോട്ടുകൊണ്ടുപോയി പൂർത്തീകരിച്ചത്. അടുത്ത 18 സെന്റ് വസ്തു കൂടി വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

അത്യാന്താധുനികമായ സിന്തറ്റിക് കോർട്ടാണ് സ്കൂൾ പിടിഎ യുടെ ലക്ഷ്യം.