"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
സംസ്‌കൃതം: കലോത്സവം
വരി 84: വരി 84:


=== സംസ്‌കൃതം ===
=== സംസ്‌കൃതം ===
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.<gallery>
പ്രമാണം:13748-sanscrit.jpeg|സംസ്‌കൃതം സ്കോളർഷിപ്
പ്രമാണം:13748 sanscrit .jpeg|സംസ്‌കൃതം സ്കോളർഷിപ്
പ്രമാണം:13748 sanscrit.resized.jpeg|കലോത്സവം
പ്രമാണം:13748 A KALOLASAVAM.jpeg|കലോത്സവം
</gallery>
 
 
 


=== അറബിക് ===
=== അറബിക് ===