"എം. ടി. എസ്. എസ്. എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39235 (സംവാദം | സംഭാവനകൾ)
39235 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
                                                                      
                                   സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച്  2019 ജനുവരി 22 ന്  കൊട്ടാരക്കര - പുനലൂർ  ഭദ്രാസനാധിപൻ  റൈറ്റ്. റവ . ഡോ. യൂയാക്കീം മാർ കൂറിലോസ്  എപ്പിസ്‌കോപ്പ തിരുമേനി ശതാബ്‌ദി സ്മാരക കെട്ടിടത്തിന് ശിലാ സ്ഥാപന കർമ്മം നിർവഹിച്ചു. ശതാബ്‌ദി സ്‌മാരക കെട്ടിടത്തിന്റെ കൂദാശ  2020  മാർച്ച്  2 -)o തീയതി 4 മണിക്ക് കാലം ചെയ്ത മോസ്റ്റ്. റെവ. ഡോ . ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ  തിരുമനസ്സിന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. ശതാബ്‌ദി കെട്ടിടത്തിന്റെ നിർമ്മാണത്തിന് സഹായിച്ച മാനേജ്‌മെന്റ് , ലോക്കൽ ഇടവക , പൂർവ്വ അധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ , അധ്യാപകർ, അഭ്യുദയ കാംക്ഷികൾ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ കരുതൽ പ്രശംസനീയമാണ് .

                                                  ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മിസ്ട്രസ്സ്  ഉൾപ്പെടെ മൂന്നു അധ്യാപകരും രണ്ട് പ്രീ - പ്രൈമറി അധ്യാപകരും 109 കുട്ടികളുമാണുള്ളത്.  കോട്ടവട്ടത്തും ,പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ മുത്തശ്ശി എം, റ്റി ,എസ്. എസ്. എൽ. പി . സ്കൂൾ , കോട്ടവട്ടം  ( കക്കോട്ടുചാൽ സ്കൂൾ  ) , അധ്യാപകർ ,പി. റ്റി . എ , എൽ. എ.സി., മാതൃസംഗമം, സ്കൂൾ വികസന സമിതി, അഭ്യുദയ കാംക്ഷികൾ , നാട്ടുകാർ, എന്നിവരുടെ നിസ്വാർത്ഥമായ സേവനം മൂലം ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം._ടി._എസ്._എസ്._എൽ._പി._എസ്._കോട്ടവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്