"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
[[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|ആദ്യ പ്രധാന അധ്യാപകൻ -ശ്രീ പി എ പരമേശ്വര അയ്യർ]]<big>മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി. റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു. അങ്ങനെ 28 കുട്ടികളുമായി  1958 ഒക്ടോബറിൽ ഹൈസ്കൂൾ പഠനം നിലവിൽ വന്നു. എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big>[[പ്രമാണം:15016_tm13.jpg|400px|right|ലഘുചിത്രം|.]]  
[[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|ആദ്യ പ്രധാന അധ്യാപകൻ -ശ്രീ പി എ പരമേശ്വര അയ്യർ]]<big>മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി. റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു. അങ്ങനെ 28 കുട്ടികളുമായി  1958 ഒക്ടോബറിൽ ഹൈസ്കൂൾ പഠനം നിലവിൽ വന്നു. എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big>[[പ്രമാണം:15016_tm13.jpg|400px|right|ലഘുചിത്രം|.]]  


എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെയാണ് തേടിപിടിച്ച് സ്കൂളിലെത്തിച്ചത്.
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപിടിച്ച് സ്കൂളിലെത്തിച്ചത് വെള്ളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്റുും നാട്ടുകാരും ചേർന്ന കമ്മിറ്റി ഉണ്ടായിരുന്നു.


വെള്ളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്റുും നാട്ടുകാരും ചേർന്ന കമ്മിറ്റി ഉണ്ടായിരുന്നു.




വരി 41: വരി 40:
'''<br />തരുവണ ബ്രാഞ്ച് ഹൈസ്കൂൾ'''
'''<br />തരുവണ ബ്രാഞ്ച് ഹൈസ്കൂൾ'''


തരുവണ ഗവ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫലമായി 2005 ഡിസംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ വെള്ളമുണ്ട ഗവ മോ‍ഡൽ ഹയർസെക്കണ്ടറി സ്കൂളിന്റെ ഘടനയിൽ മാറ്റം വരാതെ തരുവണ ജി യു പി സ്കൂളിൽ ഒരു ബ്രാഞ്ചായി 8 9 10 ക്ലാസുകൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു. ബ്രാഞ്ച് സ്കൂൾ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടാമത്തെ സംരഭമായിരുന്നു ഇത്. കൊടുവള്ളി എ ൽ എ യും വെള്ളമുണ്ട ഗവ മോ‍ഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടി എം എൽ എയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്.
തരുവണ ഗവ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫലമായി 2005 ഡിസംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ വെള്ളമുണ്ട ഗവ മോ‍ഡൽ ഹയർസെക്കന്ററി സ്കൂളിന്റെ ഘടനയിൽ മാറ്റം വരാതെ തരുവണ ജി യു പി സ്കൂളിൽ ഒരു ബ്രാഞ്ചായി 8 9 10 ക്ലാസുകൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു. ബ്രാഞ്ച് സ്കൂൾ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടാമത്തെ സംരഭമായിരുന്നു ഇത്. കൊടുവള്ളി എ ൽ എ യും വെള്ളമുണ്ട ഗവ മോ‍ഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടി എം എൽ എയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്.
 




'''ബ്രാഞ്ച് സ്കൂൾ സ്വതന്ത്രമാവൂന്നു'''
'''ബ്രാഞ്ച് സ്കൂൾ സ്വതന്ത്രമാവൂന്നു'''


ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മാറി ബ്രാഞ്ച് സ്കൂൾ വളരെ മികച്ച  രീതിയിൽ പ്രവർത്തിച്ചു. പരീക്ഷകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ബ്രാഞ്ച് സ്കൂളിൽ നിന്ന് തന്നെ നടത്താൻ തുടങ്ങി. പിന്നീട് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഥമ പരിഗണന നൽകി കേരളത്തിലെ ഏക ബ്രാ‍ഞ്ച് സ്കൂളായിരുന്ന തരുവണ ഹെെസ്കൂളിന് സ്വതന്ത്ര ചുമതല നൽകി. അങ്ങനെ ഗവ ഹെെസ്കൂൾ തരുവണ രൂപീകരിക്കപ്പെട്ടു.
ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മാറി ബ്രാഞ്ച് സ്കൂൾ വളരെ മികച്ച  രീതിയിൽ പ്രവർത്തിച്ചു. പരീക്ഷകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ബ്രാഞ്ച് സ്കൂളിൽ നിന്ന് തന്നെ നടത്താൻ തുടങ്ങി. 2011 ഫെബ്രുവരി 22 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ എം എ ബേബി തരുവണ ബ്രാഞ്ച് സ്കൂളിനെ സ്വതന്ത്ര തരുവണ സ്തൂളായി പ്രഖ്യാപിച്ചു. കേരളത്തിലെ ഏക ബ്രാ‍ഞ്ച് സ്കൂളായിരുന്ന തരുവണ ഹെെസ്കൂളിന് സ്വതന്ത്ര ചുമതല നൽകി. അങ്ങനെ ഗവ ഹെെസ്കൂൾ തരുവണ രൂപീകരിക്കപ്പെട്ടു.


'''ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയരുന്നു.'''
'''ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയരുന്നു.'''
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471840" എന്ന താളിൽനിന്ന് ശേഖരിച്ചത്