"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ചേർത്തു) |
(ക്ലബ്ബുകൾ ചേർത്ത്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂളിൽ വളരെ സജീവമായി എട്ടോളം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത് . | ||
== ഹെൽത്ത് ക്ലബ് == | |||
സ്കൂൾ ഹെൽത്ത് ക്ലബ് ലക്ഷ്യം വക്കുന്നത് നല്ല പെരുമാറ്റശീലങ്ങൾ വളർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ്. | |||
=== ലക്ഷ്യങ്ങൾ === | |||
* ഭക്ഷ്യസുരക്ഷാ അവബോധം ഉളവാക്കുന്നതിന്. | |||
* നല്ല പെരുമാറ്റശീലങ്ങൾ ഭക്ഷണശീലങ്ങൾ ശുചിത്വ ശീലങ്ങൾ ആരോഗ്യശീലങ്ങൾ എന്നിവ വളർത്തുന്നതിന് | |||
=== പ്രവർത്തനങ്ങൾ === | |||
* കോവിഡ്പ്രതിരോധ രജിസ്റ്റർ. | |||
* പ്രഥമശുശ്രൂഷ | |||
* ഭക്ഷ്യദിനം,ലോകകൈകഴുകൽ ദിനം പ്രവർത്തനങ്ങൾ(ക്ളാസ് തലം) | |||
* വ്യായാമപരിശീലനം(എയ്റോബിക്)സ്കൂൾ തലം | |||
* കായിക പരിശീലനം. | |||
* ഇൻഡോർ ഔട്ട്‌ഡോർ ഗെയിംസ് ,നാടൻകളികൾ (ക്ളാസ് തലം) | |||
== ആർട്സ് ക്ലബ് == | |||
== സയൻസ് ക്ലബ് == | |||
== മാത്‍സ് ക്ലബ് == | |||
== ഇക്കോ ക്ലബ് == | |||
== റീഡിങ് ക്ലബ് == | |||
കുട്ടികൾ ഉച്ചത്തിൽ വായിക്കാനും ആശയവ്യക്തതയോടെ അവതരിപ്പിക്കാനും വായനാ നൈപുണികളെ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ വായനാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. | |||
=== ലക്ഷ്യങ്ങൾ === | |||
* ആശയവ്യക്തതയോടെയുള്ള മികച്ച വായന | |||
* പുസ്തകങ്ങളുടെ വിവിധ മുഖങ്ങളെ പരിചയപെടുത്തുന്നു | |||
=== പ്രവർത്തനങ്ങൾ === | |||
* വാർത്താവായന | |||
* ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി | |||
* സ്കൂൾ വാർത്തകൾ -റേഡിയോ പ്രോഗ്രാം | |||
* വായനാവസന്തം പുസ്തകങ്ങളെ പരിചയപെടുത്തൽ | |||
* കവി പരിചയ കാവ്യാലാപനം | |||
== സ്പോർട്സ് ക്ലബ് == | |||
== ഇംഗ്ലീഷ് ക്ലബ് == | |||
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. | |||
=== ലക്ഷ്യം === | |||
* ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക | |||
* ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക | |||
=== പ്രവർത്തനങ്ങൾ === | |||
* ഇംഗ്ലീഷ് അസംബ്ലി | |||
* കളർ ഡേ ആഘോഷങ്ങൾ | |||
* വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക. | |||
* ഇംഗ്ലീഷ് ഭാഷ പറയുന്നതിനും കേൾക്കുന്നതിനും അവസരം നൽകുക |
15:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ വളരെ സജീവമായി എട്ടോളം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത് .
ഹെൽത്ത് ക്ലബ്
സ്കൂൾ ഹെൽത്ത് ക്ലബ് ലക്ഷ്യം വക്കുന്നത് നല്ല പെരുമാറ്റശീലങ്ങൾ വളർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ്.
ലക്ഷ്യങ്ങൾ
- ഭക്ഷ്യസുരക്ഷാ അവബോധം ഉളവാക്കുന്നതിന്.
- നല്ല പെരുമാറ്റശീലങ്ങൾ ഭക്ഷണശീലങ്ങൾ ശുചിത്വ ശീലങ്ങൾ ആരോഗ്യശീലങ്ങൾ എന്നിവ വളർത്തുന്നതിന്
പ്രവർത്തനങ്ങൾ
- കോവിഡ്പ്രതിരോധ രജിസ്റ്റർ.
- പ്രഥമശുശ്രൂഷ
- ഭക്ഷ്യദിനം,ലോകകൈകഴുകൽ ദിനം പ്രവർത്തനങ്ങൾ(ക്ളാസ് തലം)
- വ്യായാമപരിശീലനം(എയ്റോബിക്)സ്കൂൾ തലം
- കായിക പരിശീലനം.
- ഇൻഡോർ ഔട്ട്‌ഡോർ ഗെയിംസ് ,നാടൻകളികൾ (ക്ളാസ് തലം)
ആർട്സ് ക്ലബ്
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
ഇക്കോ ക്ലബ്
റീഡിങ് ക്ലബ്
കുട്ടികൾ ഉച്ചത്തിൽ വായിക്കാനും ആശയവ്യക്തതയോടെ അവതരിപ്പിക്കാനും വായനാ നൈപുണികളെ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ വായനാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ലക്ഷ്യങ്ങൾ
- ആശയവ്യക്തതയോടെയുള്ള മികച്ച വായന
- പുസ്തകങ്ങളുടെ വിവിധ മുഖങ്ങളെ പരിചയപെടുത്തുന്നു
പ്രവർത്തനങ്ങൾ
- വാർത്താവായന
- ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി
- സ്കൂൾ വാർത്തകൾ -റേഡിയോ പ്രോഗ്രാം
- വായനാവസന്തം പുസ്തകങ്ങളെ പരിചയപെടുത്തൽ
- കവി പരിചയ കാവ്യാലാപനം
സ്പോർട്സ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
ലക്ഷ്യം
- ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക
- ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക
പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- കളർ ഡേ ആഘോഷങ്ങൾ
- വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക.
- ഇംഗ്ലീഷ് ഭാഷ പറയുന്നതിനും കേൾക്കുന്നതിനും അവസരം നൽകുക