"ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം വരുത്തി
(മാറ്റം വരുത്തി)
(മാറ്റം വരുത്തി)
വരി 1: വരി 1:
ഐ.ടി.ക്ലബ്ബ്
ഐ.ടി.ക്ലബ്ബ്


നാല്പതു കുട്ടികൾ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കൽ കുട്ടികല്കായുള്ള ഫിലിം പ്രദർശിപ്പിക്കുന്നു.കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ കുട്ടികൾ മികവു പുലർത്തുന്നു.ഐ.ടി.ലാബ് നല്ല  രീതിയിൽ സംരക്ഷിക്കുന്നതിൽ ഈ കുട്ടികൾ ശ്രദ്ധനൽകുന്നു.{{PSchoolFrame/Pages}}
നാല്പതു കുട്ടികൾ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കൽ കുട്ടികല്കായുള്ള ഫിലിം പ്രദർശിപ്പിക്കുന്നു.കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ കുട്ടികൾ മികവു പുലർത്തുന്നു.ഐ.ടി.ലാബ് നല്ല  രീതിയിൽ സംരക്ഷിക്കുന്നതിൽ ഈ കുട്ടികൾ ശ്രദ്ധനൽകുന്നു.
 
== സയൻസ്ക്ലബ്‌ ==
  നാല്പതോളം കുട്ടികൾ അംഗങ്ങളായുള്ള സയൻസ് ക്ലബ്‌ എല്ലാ വർഷവും വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു.ഇതിൽ അംഗങ്ങളായുള്ള കുട്ടികൾ വിവിധ  ക്ലാസ്സുകളുമായി ബന്ധപ്പെട്ട  സ്കൂൾ തല പരീക്ഷണങ്ങൾ,ശാസ്ത്രകരന്മാരുടെ ചിത്ര പ്രദർശനം ,പരിസ്ഥിതി ദിന പരിപാടികൾ ,ചാന്ദ്ര ദിന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു .സയൻസ് ക്ല്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഏക ദിന സഹവാസ ക്യാമ്പും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .
 
{{PSchoolFrame/Pages}}
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470994" എന്ന താളിൽനിന്ന് ശേഖരിച്ചത്