"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram.)
വരി 1: വരി 1:
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച  ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം  പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 75 ൽ എത്തി നിൽക്കുന്നത് . {{PVHSchoolFrame/Pages}}
സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്.  
 
ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്{{PVHSchoolFrame/Pages}}

14:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ തൂകി 1946 ൽ ദീർഘദർശിയായ ശ്രീ കെ കെ മാധവൻ അവർകൾ സ്ഥാപിച്ച മാധവ വിലാസം സംസ്കൃത സ്കൂൾ ഇന്ന് നരസിംഹ വിലാസം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളായി പുനലൂരിന്റെ വിദ്യാഭ്യാസ നഭസ്സിൽ ശോഭിക്കുകയാണ്.

ശ്രീ മാധവൻ അവർകൾ അന്നത്തെ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരുടെ സഹായത്തോടുകൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാളക്കോട് സ്ഥാപിച്ച സ്കൂളിന് നരസിംഹ വിലാസം എന്ന എന്ന പേരു നൽകി. ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ചൈതന്യ സ്കൂളിൽ എൽ.കെ.ജി മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം