"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രങ്ങൾ ഉൾപ്പെടുത്തി |
|||
| വരി 87: | വരി 87: | ||
=== അറബിക് === | === അറബിക് === | ||
ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ആദ്യകാല അദ്ധ്യാപകൻ .1978 മുതൽ മനാഫ് മാഷ് പഠന ചുമതലയേറ്റു.2010 ൽ അദ്ദേഹം വിരമിച്ചു .ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് (2021-22) 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും (2017-2019) നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ആദ്യകാല അദ്ധ്യാപകൻ .1978 മുതൽ മനാഫ് മാഷ് പഠന ചുമതലയേറ്റു.2010 ൽ അദ്ദേഹം വിരമിച്ചു .ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് (2021-22) 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും (2017-2019) നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.<gallery> | ||
പ്രമാണം:13748 ARABIC-2.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | |||
പ്രമാണം:13748-ARABIC-1.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | |||
</gallery> | |||
=== ഉറുദു === | === ഉറുദു === | ||