"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
== <big>'''<u>3 വായനാ ദിനം:</u>'''</big> == | == <big>'''<u>3 വായനാ ദിനം:</u>'''</big> == | ||
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>''' | '''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>''' | ||
== '''<big><u>4. ചാന്ദ്രദിനം:</u></big>''' == |
13:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2021-2022:
വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂതാടി പഞ്ചായത്ത് 8 -)ം വാർഡ് മെമ്പർ ശ്രീ. O K ലാലുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി മേഴ്സി സാബു 2021-22 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സിനിമോൾ ജോസഫ് കോവിഡ് കാലത്തെ ഓൺലൈൻ പഠന രീതികളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണം നൽകി.
2 പരിസ്ഥിതിദിനം:
ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.
3 വായനാ ദിനം:
വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.