"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ | {{PHSSchoolFrame/Pages}}കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. അനിവാര്യവും കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് കുട്ടിയുടെ സമഗ്ര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. | ||
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കു. | |||
‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക് അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. | ‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക് അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. | ||
== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' == | == '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' == |
12:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. അനിവാര്യവും കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് കുട്ടിയുടെ സമഗ്ര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കു.
‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക് അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.