ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി
(ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുസ്തകങ്ങൾ നിശബ്ദരായ ഗുരുനാഥൻ മാരാണ്. വായനയുടെ വിശാലലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ പുസ്തകങ്ങൾ അടങ്ങിയ ഒരു നല്ല ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.