"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
=== അറബിക് === | === അറബിക് === | ||
ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. | ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ആദ്യകാല അദ്ധ്യാപകൻ .1978 മുതൽ മനാഫ് മാഷ് പഠന ചുമതലയേറ്റു.2010 ൽ അദ്ദേഹം വിരമിച്ചു .ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് (2021-22) 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും (2017-2019) നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
=== ഉറുദു === | === ഉറുദു === | ||
കരിപ്പാൽ എസ് .വി .യു .പി സ്കൂളിൽ ഉർദു ഭാഷാ പഠനം ആരംഭിച്ചത് 1982ലാണ്. UP വിദ്യാലയമായി ഉയർത്തപ്പെട്ടതും 1982ലാണ്. ഭാഷാദ്ധ്യാപക തസ്തിക ഡിപ്പാർട്ടുമെൻ്റ് അംഗീകരിക്കുകയും ഉർദു അധ്യാപക തസ്തികയിലേക്ക് | കരിപ്പാൽ എസ് .വി .യു .പി സ്കൂളിൽ ഉർദു ഭാഷാ പഠനം ആരംഭിച്ചത് 1982ലാണ്. UP വിദ്യാലയമായി ഉയർത്തപ്പെട്ടതും 1982ലാണ്. ഭാഷാദ്ധ്യാപക തസ്തിക ഡിപ്പാർട്ടുമെൻ്റ് അംഗീകരിക്കുകയും ഉർദു അധ്യാപക തസ്തികയിലേക്ക് ശ്രീ.എം വി ജനാർദ്ദനൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു. ആദ്യ വർഷം അഞ്ചാം തരത്തിലും തുടർന്ന് 6, 7 ക്ലാസ്സുകളിലും കുട്ടികൾ ഉർദു ഒന്നാം ഭാഷയായി പഠിച്ചു തുടങ്ങി.സബ് ജില്ലാ - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഉർദു കവിതാ രചന, കവിതാലാപനം ', സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം എ ഗ്രേഡും മികച്ച സ്ഥാനവും നേടിയെടുത്തിട്ടുണ്ട്. ജില്ലാതലത്തിലും പ്രസ്തുത ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1998 ൽ കണ്ണൂരിൽ വെച്ചു നടന്ന ജില്ലാതല ഉർദു കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. | ||
2017 മുതൽ ഉർദു വിഷയം കൈകാര്യം ചെയ്യുന്നത് | 2017 മുതൽ ഉർദു വിഷയം കൈകാര്യം ചെയ്യുന്നത് സന്തോഷ് മാസ്റ്ററാണ്. 2018ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം സ്കൂൾ തലത്തിൽ നടത്തിയ പഠനോത്സവം പരിപാടിയിൽ ഉർദു ക്ലബ്ബ് നടത്തിയ പ്രവർത്തനവും പ്രദർശനവും കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നായിരുന്നു. കേരള ഉർദു ടീച്ചേർസ് ആക്കാദമിക് കൗൺസിൽ നടത്തുന്ന 'അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. അതിനായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കൊടുക്കുന്നു. 2021-22 ൽ സംസ്ഥാനതലത്തിൽ ഓൺലൈനിൽ നടത്തിയ ഈ ടെസ്റ്റിൽ അഞ്ചാം ക്ലാസ്സിലെ ഫാത്തിമത്ത് നാഫിഹ ടി പി. A+ കരസ്തമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. | ||
== '''ഇംഗ്ലീഷ് ക്ലബ്''' == | == '''ഇംഗ്ലീഷ് ക്ലബ്''' == | ||