"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
No edit summary
13748 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
വരി 92: വരി 92:


അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു.
അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു.
== ഹിന്ദി ക്ലബ്ബ് ==
1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിനു ശേഷമാണ് ഹിന്ദിക്ക് പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. പരേതയായ ശ്രീമതി ഇ.സി. സോഫി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദി ക്ലബ്ബ് തുടർന്നുവന്ന ഒരോ അധ്യാപകരുടെയും മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
ഓരോ ദിനാചരണവും അതിന്റേതായ പ്രാധാന്യത്തോടെ പോസ്റ്റർ രചന, കവിത - കഥാ രചന തുടങ്ങിയ മത്സരങ്ങളോടെയും , വായനാ പക്ഷാചരണങ്ങൾ നടത്തിയും ആചരിക്കുന്നു.
2019 ൽ നടത്തിയ പഠനോത്സവം വ്യത്യസ്തതയാർന്ന ഒരനുഭവമാക്കി മാറ്റാൻ ഹിന്ദി അധ്യാപകർക്ക് സാധിച്ചു.
വർത്തമാന കാലത്തിലെ പ്രതിസന്ധിക്കിടയിലും ഹിന്ദി ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു.
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി '  പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും  വീഡിയോകൾ തയ്യാറാക്കിയും  പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ  മുന്നോട്ട് പോവുന്നു.


== മലയാളം ക്ലബ്ബ് ==
== മലയാളം ക്ലബ്ബ് ==