"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.

==== അറബിക് ====
=== അറബിക് ===
ഭാഷ പഠനത്തിന്റെ  പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. ശ്രീ :മനാഫ് മാസ്റ്റർ ആണ് ആദ്യകാല അറബി അധ്യാപകൻ .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ  ഇന്ന് 87 വിദ്യാർഥികൾ അറബി  ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം  മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ   ഓരോ വർഷവും നിരവധി വിദ്യാർഥികൾ  ശബ്ജില്ലാ തലത്തിൽ   A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും  രണ്ടു തവണ ഓവറോൾ   രണ്ടാം സ്ഥാനവും  നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

===== ഉറുദു =====
=== ഉറുദു ===
കരിപ്പാൽ  എസ് .വി .യു .പി  സ്കൂളിൽ ഉർദു ഭാഷാ പഠനം ആരംഭിച്ചത് 1982ലാണ്. UP വിദ്യാലയമായി ഉയർത്തപ്പെട്ടതും 1982ലാണ്. ഭാഷാദ്ധ്യാപക തസ്തിക ഡിപ്പാർട്ടുമെൻ്റ് അംഗീകരിക്കുകയും ഉർദു അധ്യാപക തസ്തികയിലേക്ക് ശ്രീ.എം വി ജനാർദ്ദനൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു. ആദ്യ വർഷം അഞ്ചാം തരത്തിലും തുടർന്ന് 6, 7 ക്ലാസ്സുകളിലും കുട്ടികൾ ഉർദു ഒന്നാം ഭാഷയായി പഠിച്ചു തുടങ്ങി.സബ് ജില്ലാ - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഉർദു കവിതാ രചന, കവിതാലാപനം ', സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം എ ഗ്രേഡും മികച്ച സ്ഥാനവും നേടിയെടുത്തിട്ടുണ്ട്. ജില്ലാതലത്തിലും പ്രസ്തുത ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1998 ൽ കണ്ണൂരിൽ വെച്ചു നടന്ന ജില്ലാതല ഉർദു കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.