"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
28041 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഹൈസ്കൂൾ വിഭാഗത്തിൽ 12 അദ്ധ്യാപകർ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SP C, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക്  വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു.
[[പ്രമാണം:28041 class.jpeg|ചട്ടം]]